hamburger
shibina kareem

shibina kareem

Home Owner | Kollam, Kerala

kitchenil ഗ്ലാസ്‌ റൂഫിങ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും disadvantages undo? നല്ല light കിട്ടാൻ ഇത് helpful ആകില്ലേ?
likes
9
comments
9

Comments


mohammed  shiraz
mohammed shiraz

Contractor | Thrissur

കിച്ചൺ grease പിടിക്കാൻ ചാൻസ് കൂടുതലാണ്... തുടക്കത്തിലുള്ള ഗ്ലാസ്‌ ക്ലിയർ, പിന്നീട് കിട്ടണമെന്നില്ല

sree kerala
sree kerala

Home Owner | Kozhikode

ഇടിമിന്നൽ

Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

ചൂട് കൂടുവാൻ സാധ്യത ഉണ്ട്...ഇടവേളകളിൽ ക്‌ളീൻ ചെയ്യണം അല്ലെങ്കിൽ അഴുക്ക് പിടിക്കും

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

Kitch anil ഈ വക പരിക്ഷണങ്ങളൊന്നും പാടില്ലാ

The Kitchen Company
The Kitchen Company

Interior Designer | Ernakulam

വെയിൽ അടിച്ചാൽ വുഡൻ ക്യാബിനറ്റ് ലാമിനേഷൻ fade ആകുവാൻ ചാൻസുണ്ട്. കൂടുതൽ വെളിച്ചം ലഭിക്കും. ഗ്രീസ് പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ചിമ്മിനി ഉപകരിക്കും.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഇടയ്ക്കു ക്ലീൻ ചെയ്തു വെക്കണമെന്നേ ഉള്ളൂ.. വെളിച്ചം നല്ലത് തന്നെ

Ramzy Thahir
Ramzy Thahir

Contractor | Kollam

ഗ്ലാസ് നൽകിയാൽ ഉച്ചയ്ക്കുള്ള വെട്ടവും ചൂടും പ്രശ്നമാകും. ഗ്ലാസിൽ പായൽ പിടിക്കാൻ സാധ്യത കൂടുതലാണ്‌ .വെട്ടം ലഭിക്കാൻ പർഗോളയിൽ പോളികാർബൻ നൽകുന്നതാണ് നല്ലത്

Shan Tirur
Shan Tirur

Civil Engineer | Malappuram

glass roofing enn udheshichad pargola pole endelum ano ? light കിട്ടും but idakk onn clean aakiyal mathi

shahul   AM
shahul AM

Interior Designer | Thrissur

glass cleaningnee kurichu orthittumathi .... payal pidikkan chance kooduthal annu ...

More like this

ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store