താഴത്തെ നിലയിൽ തബുക് ഹോൾ ഇല്ലാത്തതാണ് ചെയ്തത്, മുകളിലത്തെ നിലയിൽ കോൺട്രാക്ടർ പറഞ്ഞു ഈ ഫോട്ടോയിൽ കാണുന്ന പോലെ ഹോൾ ഉള്ളതാണ് മുകളിൽ ചെയ്യുന്നതെന്ന്, ഇത് ചെയ്യുന്നത് കൊണ്ട് എന്തേലും ദോഷം ഉണ്ടോ,
Hole ഉള്ളത് ഉപയോഗിയ്ക്കാം ചൂട് കുറയും . പക്ഷേ, RCC slab ( കോൺക്രീറ്റിൽ വാർക്കുന്ന വീട് ) ആണെങ്കിൽ Structural stability ഉള്ള cmu blocks തന്നെ ഉപയോഗിയ്ക്കണം. Strength test result നോക്കി ചെയ്യുന്നതായിരിയ്ക്കും safe .
shukoor contract
Contractor | Kollam
വേണ്ട... അൽപം ലാഭം പ്രതീക്ഷിക്കാം അത് വേണോ... കാരണം എലകട്രഇഷൻ പൈപ്പ് ഇടുംബോൾ കട്ട നശിക്കും
Sreejith TK
Civil Engineer | Thiruvananthapuram
Solid Block Anu നല്ലത്
Vasil NP
Architect | Palakkad
ഈ ഹോളിലൂടെ 12 ന്റെ കമ്പി Vertical വെച്ച് concrete ചെയ്യാൻ പറ്റുമോ. അതിന്റെ possibility ഒന്ന് അന്വേഷിച്ച് അത് നല്ലത് ആണോ എന്ന് നോക്കുക.
Roy Kurian