Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rajesh R
Home Owner | Thiruvananthapuram, Kerala
രണ്ടാമത്തെ നിലയിലെ ഹാൾ ആണ്. ഇവിടെ പാർഗോള അല്ലാതെ കൊടുക്കാൻ പറ്റിയ ഒരു ഡിസൈൻ പറഞ്ഞു തരുമോ?പുറകിൽ stair കൂടി വരുന്നുണ്ട്..
1
0
More like this
jezz j
Home Owner
ഇതിന് പറ്റിയ ഒരു ഡിസൈൻ പരേയവോ?
Metaline Builders
Civil Engineer
താഴത്തെ നിലയിൽ തബുക് ഹോൾ ഇല്ലാത്തതാണ് ചെയ്തത്, മുകളിലത്തെ നിലയിൽ കോൺട്രാക്ടർ പറഞ്ഞു ഈ ഫോട്ടോയിൽ കാണുന്ന പോലെ ഹോൾ ഉള്ളതാണ് മുകളിൽ ചെയ്യുന്നതെന്ന്, ഇത് ചെയ്യുന്നത് കൊണ്ട് എന്തേലും ദോഷം ഉണ്ടോ,
Vishnu Maya
Architect
സ്ട്രീറ്റ് ലെവലിൽ ഗ്രൗണ്ട് ഫ്ലോർ ടെറസ് ഭിത്തിയിൽ നിന്നും 90 സെന്റിമീറ്റർ ഡിസ്റ്റൻസ് ഉള്ള കോമ്പൗണ്ട് വാളിൽ മുട്ടിച്ചു വാർത്തു വെച്ചിട്ടുണ്ട്, റോഡിൽ നിന്നും ഫസ്റ്റ് ഫ്ലോറിലേക്ക് കയറത്തക്ക രീതിയിൽ ഫസ്റ്റ് ഫ്ലോർ നിർമ്മിക്കുവാൻ സ്ട്രക്ച്ചർലി സ്ട്രോങ്ങ് ആയ ഈ കോമ്പൗണ്ട് വാളിന്റെ മുകളിൽ നിർമാണം നടത്താവുന്നതാണോ
Vishnu Nair
Home Owner
സ്റ്റയർ ലാൻഡിങ് ൻ്റെ മുകളിൽ ഉള്ള ഈ സ്ഥലത്ത് എന്ത് കൊടുക്കുനതാവും ഏറ്റവും അനുയോജ്യം ?
vishnu b
Home Owner
ഇതുപോലെ ഉള്ള piller dising ചെയാൻ ഒരു piller ചെയാൻ 7000 ആണ് എന്ന് ടൈൽ പണിക്കർ പറഞ്ഞു ഇത് കൂടുതൽ ആണോ plz help
Vishnu Nair
Home Owner
സ്റ്റയർ ഭിത്തിയിലെ ഈ ഓപ്പൺ സ്ഥലത്ത് ടെറകോട്ട ജാളി കൊടുക്കാൻ ഉദ്ദേശിക്കുന്നു (10 അടി). കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഇത് വടക്ക് ഭാഗം ആണ്, മഴ എരിച്ചിൽ ഒത്തിരി അടികും എന്ന് കേട്ടു.. ശെരിയാണോ?
binukumar edward
Home Owner
750 സ്ക്വയർ ഫീറ്റ് ഉണ്ട് ഇതിൽ സ്റ്റെയർ എവിടെ ഡിസൈൻ ചെയ്യാം സ്ഥലം വേസ്റ്റ് ആകാതെ ഒന്ന് പറയാമോ
Manu KJ
Home Owner
പ്രിയ സുഹൃത്തുക്കളെ ഈ കട്ട എങ്ങനെ ഉണ്ട്, നല്ലത് എങ്ങനെ തിരിച്ചു അറിയാം അറിയാവുന്നവർ മറുപടി തരുക ഒരു കട്ട ക്കു 43 വെച്ച് മേടിച്ചു സൈറ്റ് കൊണ്ടുവന്നു ഇറക്കി തന്നു
SURJITH S P
Home Owner
ഈ സ്ഥലത്തു ഏത് തരം ഗേറ്റ് കൊടുക്കണം
Sulthan Kabeer
Home Owner
ഹായ് ഞാൻ ഒരു വീട് വെക്കുന്നുണ്ട്. lintel വരെ എത്തി. വീടിന്റെ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് വെക്കാൻ ഉദ്ദേശിക്കുന്നു. main അടുക്കളയും work ഏരിയയും പാർട്ടീഷൻ ഇല്ലാതെയാണ് വെക്കുന്നത്. പുകയില്ലാത്ത അടുപ്പ് നമുക്ക് പ്രേയോജനം ഉണ്ടാകുമോ?
Saranya Charu
Home Owner
ethanu veedu ethil chilavu churukki nannay paniyan pattooo
vishnu b
Home Owner
പർഗോള ഇതുപോലെ വന്നാൽ സേഫ് ആണോ അല്ലെ ഇതിൽ എന്ത് മാറ്റാം വരുത്തണം ഐഡിയസ് പറഞ്ഞു തെരവോ
Joban Joy
Contractor
തിരുവനന്തപുരത്ത് cement interlock കട്ട കിട്ടുന്ന സ്ഥലം അറിയാമെങ്കിൽ പറഞ്ഞു തരുമോ?
Al irshad
Service Provider
വീടിൻ്റെ കല്ല് കെട്ടുമ്പോൾ രണ്ട് വരിയിലെ കട്ടക്കൾ ഒരേ ലൈനിൽ(കട്ട മുറി)വരുന്നത് കുഴപ്പം ഉണ്ടോ?
Manesh Nair
Architect
1 m height earth filled sitil veedu paniyumbol foundation engane anu vendathu.
N UNNIKRISHNAN NAIR
Civil Engineer
Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്. അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.
SURJITH S P
Home Owner
നല്ല ഗേറ്റ് ഡിസൈൻ
Thoufeeq Muhammed
Home Owner
ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ പറയാമോ?
Muneera Musthafa
Home Owner
sitoutinte mukalil aane bheem.athukonde sitoutinte front enthenkilum model kodukan pattumo.pls rply
VIKAS SILVESTER
Home Owner
800 sqft വീടിന്റെ പുറം വശം cement plaster ചെയ്തു (ടോപ്പിന്റെ മുകള് വശം ഒഴിച്ച്) തരുന്നതിന് (സാധനവും,ലേബറും ഉള്പ്പടെ)1,50,000/- രൂപ കൂടുതവാണോ സ്ഥലം കൊല്ലം ജില്ല
Join the Community to
start finding Ideas &
Professionals