പ്രിയ സുഹൃത്തുക്കളെ ഈ കട്ട എങ്ങനെ ഉണ്ട്, നല്ലത് എങ്ങനെ തിരിച്ചു അറിയാം അറിയാവുന്നവർ മറുപടി തരുക
ഒരു കട്ട ക്കു 43 വെച്ച് മേടിച്ചു സൈറ്റ് കൊണ്ടുവന്നു ഇറക്കി തന്നു
നല്ല സിമൻ്റ് ബ്ലോക്കിന് 60-65 രൂപ വരെ വിലയുണ്ട് , 40. x 20 x 20 cm Size ന് , 30 x 20 x 20 ആയാലും 50-55 രൂപ എങ്കിലും കൊടുക്കണം . ഇനി 15 cm ഘനം ഉള്ളതാണെങ്കിൽ അല്പം വില കുറയും ( താങ്കൾ കട്ടയുടെ Size പറഞ്ഞിട്ടില്ല ) . കട്ട നല്ലതാകണമെങ്കിൽ അതിൻ്റെ Compressive Strength അറിയണം . Local കമ്പനികളിൽ വില കുറച്ച് കിട്ടുന്ന കട്ട നല്ലതായിരിയ്ക്കില്ല , അവർ സിമൻ്റ് വേണ്ടവണ്ണം ഉപയോഗിയ്ക്കാറില്ല , കാസ്റ്റ് ചെയ്യുന്നത് മാനുവൽ ആയി ആയിരിയ്ക്കും , ക്യുറിംഗ് വേണ്ടവണ്ണം നടത്താറില്ല ( Tank curing വേണം ) ഇതൊക്കെ കൊണ്ടാണ് വില കുറച്ച് കൊടുക്കുന്നത് . നല്ല കട്ടയുടെ Edges അടർന്ന് പോകില്ല , 1. 2 മീറ്റർ ഉയരത്തിൽ നിന്ന് ഉറച്ച തറയിൽ വീണാൽ പൊട്ടില്ല .
Subin Son
Contractor | Kollam
കട്ട ഇങ്ങനെ കണ്ടു clear ആയി quality ഉണ്ടോ എന്നു മറുപടി പറയാൻ പറ്റില്ല sorry sir
mericon designers
Water Proofing | Wayanad
കട്ട ടിപ്പറിലോ ട്രാക്ടറിലോ കൊണ്ടുവന്ന് തട്ടുകയാണ് പതിവ് കോളിറ്റി കൃത്യമായി അറിയാം ഇങ്ങനെ അടുക്കി വയ്ക്കാറില്ല
shukoor contract
Contractor | Kollam
photo kandd paryaan pattoola...katta kambani yevideyaan ullath pinne sittu doore aanagil 43roopa vanghikaanum call vilichal parayam
shareesh ks
Interior Designer | Thrissur
Rs38 annallo eppozhathe nillaku
Bibin Thomas
Contractor | Malappuram
ഞങ്ങടെ നാട്ടിൽ സെക്കൻ്റ് കോളിട്ടി ആണ് 35 രൂപ ശേരിക്ക് പ്രസ്സ് ആകാത്ത കട്ട ആണ്
Lakshya Builders
Contractor | Thiruvananthapuram
Test it from labs. Material testing labs.
SAJILAL kj
Contractor | Thrissur
ടിപ്പറിൽ നിന്ന് തട്ടിയ കട്ട ആണെങ്കിൽ എഡ്ജ് ഇത് പോലെ പൊട്ടും കുഴപ്പമില്ല കട്ട കെട്ടുമ്പോൾ തേപ്പ് സാൻഡ് കൊണ്ട് പോയിന്റ് ചെയ്ത് കൊടുത്താൽ മതി
Afsar Abu
Civil Engineer | Kollam
pic കണ്ടാൽ പറയാൻ കഴിയില്ല
Roy Kurian
Civil Engineer | Thiruvananthapuram

Dear Anoop ,