തടിയെ അപേക്ഷിച്ച് Steel ന് ദോഷങ്ങൾ കുറവാണ്. വിദ്ദേശ രാജ്യങ്ങളിൽ കൂടുതലും steel ആണ് . Steel door തിരഞ്ഞെടുക്കുമ്പോൾ മാർക്കറ്റിൽ 10 വർഷത്തിൽ കൂടുതൽ ഉള്ള കമ്പനികൾ തിരഞ്ഞെടുക്കുക
സ്റ്റീൽ ഡോർ ആണേൽ എന്നായാലും ഈ പ്രശനം ഉണ്ടാകും പക്ഷെ പെട്ടെന്ന് ഒന്നും സംഭവിക്കില്ല പേടിക്കേണ്ട പിന്നെ നമ്മുടെ climate ആണേൽ wood ആണ് കുറച്ചു കൂടെ നല്ലതു വില രണ്ടും ഏതാണ്ട് അടുത്തു തന്നെ വരും
Shan Tirur
Civil Engineer | Malappuram
vekkam..ippo orupad veedukalk cheyyarund...atra pettenn arum complaints onnum paranj kettittilla..
Naseem Fasli
Carpenter | Malappuram
തുരുമ്പ് പിടിക്കും . ഏർത് ചെയ്തില്ല എങ്കിൽ കറണ്ട് പിടിക്കും . ഇടിമിന്നൽ ഒരു പ്രശ്നമാണ്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
തടിയെ അപേക്ഷിച്ച് Steel ന് ദോഷങ്ങൾ കുറവാണ്. വിദ്ദേശ രാജ്യങ്ങളിൽ കൂടുതലും steel ആണ് . Steel door തിരഞ്ഞെടുക്കുമ്പോൾ മാർക്കറ്റിൽ 10 വർഷത്തിൽ കൂടുതൽ ഉള്ള കമ്പനികൾ തിരഞ്ഞെടുക്കുക
Roy Kurian
Civil Engineer | Thiruvananthapuram
ഗുണവും ദോഷവും ഉണ്ട്
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
സ്റ്റീൽ ഡോർ ആണേൽ എന്നായാലും ഈ പ്രശനം ഉണ്ടാകും പക്ഷെ പെട്ടെന്ന് ഒന്നും സംഭവിക്കില്ല പേടിക്കേണ്ട പിന്നെ നമ്മുടെ climate ആണേൽ wood ആണ് കുറച്ചു കൂടെ നല്ലതു വില രണ്ടും ഏതാണ്ട് അടുത്തു തന്നെ വരും
Titto TJ
Contractor | Kottayam
ചൂട് കൂടും
mohan kalpa
Contractor | Palakkad
സാധ്യതയുണ്ട്
Shajivishak Balan
Carpenter | Kottayam
Yes