hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ലൈൻ ഫിൽട്ടർ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?.
likes
1
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ടാങ്കിൽ നിന്നും ടാപ്പിലേക്ക് വരുന്ന കരടും മറ്റും എല്ലാം തന്നെ ഈ ലൈൻ ഫിൽറ്ററിൽ വന്ന് അടിക്കുകയും ടാപ്പുകളിൾ ഉണ്ടായേക്കാവുന്ന ബ്ലോക്കുകൾ എല്ലാം ഒഴിവാക്കുകയും ചെയ്യും.ഈ ലൈൻ ഫിൽട്ടർ നമുക്ക് ഇടക്കിടക്ക് ക്ലീൻ ചെയ്തു കൊടുക്കാവുന്നതുമാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store