കഴിവതും room cross ചെയ്ത് Waste ൻ്റെ UG pipe കൊടുക്കാതിരിക്കുക. എന്തെങ്കിലും block വന്നാൽ പരിഹരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും. കഴിവതും plumbing drawing തയ്യാറാക്കി ( Waste pipe കൾ ഒരു വശത്ത് ക്രമീകരിയ്ക്കുകയും ) ഏറ്റവും Economise ചെയ്ത് , ഭിത്തിയോട് ചേർന്ന് , പുറത്ത് കൂടി Pipe line വരുന്നതായിരിയ്ക്കും നല്ലത്. മതിയായ Vent Pipe കൊടുക്കുക. , Sharp bend ഒഴിവാക്കുക.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Shafar Shaabi
Electric Works | Ernakulam
oru kuzhappavum illa ,pipe outside varumbol oru manhole undenkil valare nallathaayirikkum .
Roy Kurian
Civil Engineer | Thiruvananthapuram
കഴിവതും room cross ചെയ്ത് Waste ൻ്റെ UG pipe കൊടുക്കാതിരിക്കുക. എന്തെങ്കിലും block വന്നാൽ പരിഹരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും. കഴിവതും plumbing drawing തയ്യാറാക്കി ( Waste pipe കൾ ഒരു വശത്ത് ക്രമീകരിയ്ക്കുകയും ) ഏറ്റവും Economise ചെയ്ത് , ഭിത്തിയോട് ചേർന്ന് , പുറത്ത് കൂടി Pipe line വരുന്നതായിരിയ്ക്കും നല്ലത്. മതിയായ Vent Pipe കൊടുക്കുക. , Sharp bend ഒഴിവാക്കുക.
Mithi Architects
Architect | Wayanad
kuzhapamilla, 90 angle ulla pipe connection maximum ozhuvakkuka
Shan Tirur
Civil Engineer | Malappuram
തറയുടെ അടിയിൽ കൂടെ ഇടുന്നത് കുഴപ്പമില്ല. but ഇതുപോലെ കാര്യമായ ബ്ലോക്ക് ഒക്കെ വന്നാൽ ആണ് seen ആവുക