hamburger
Vikas TP

Vikas TP

Home Owner | Palakkad, Kerala

വീടിന്റെ മുകളിലെ നിലയിൽ Corner Window കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഭാവിയിൽ crack വീഴും എന്നു കേൾക്കുന്നു.Corner വിന്ഡോ കൊടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
likes
1
comments
4

Comments


Aashi aashik
Aashi aashik

Contractor | Malappuram

ലിൻറൽ ചെയ്യുന്നത് ബീം ആയിട്ട് വർക്ക് ചെയ്യണം canliver beem പോലേ. ..

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

never crack will affect specially for corner windows only

Shan Tirur
Shan Tirur

Civil Engineer | Malappuram

no pblm

MASTERBUILT  INFRASTRUCTURES
MASTERBUILT INFRASTRUCTURES

Contractor | Thrissur

Cantilever beam should be given above corner window according to its size.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store