hamburger
Arshad kp

Arshad kp

Home Owner | Kozhikode, Kerala

പ്ലാസ്റ്ററിംങ്ങിന് ഉയരം കെട്ടാൻ മതിൽ ഓൾസാക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ അത് പിന്നെ വിള്ളൽ ആയി മാറുമോ
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല

biji ksd
biji ksd

Service Provider | Kasaragod

തുളച്ച മതിൽ ഹോൾസ് അടക്കാൻ വീണ്ടും വരാൻ പറയേണ്ടി വന്നു

sreedharan mvk
sreedharan mvk

Contractor | Kozhikode

ഒരു കുഴപ്പവും ഇല്ല

Muruvasseri Vivek
Muruvasseri Vivek

Home Owner | Kozhikode

ചുമർ തുളച്ച് സ്റ്റാൻ്റ് കെട്ടുന്നത് പണ്ടുമുതൽക്കേ ചെയ്യുന്നതല്ലേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store