വർക്ക് ഏരിയ'യിലെ മുറ്റം കൂട്ടുന്നതിന് വേണ്ടി Circle ആയുള്ള കിണർ പകുതി വാർത്ത് half Circle ആക്കി നിർത്തുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ..??
വെള്ളം ആശുദ്ധമാവുന്ന പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ..??
half circle ആയി നില്കുന്നത് കൊണ്ട് കിണറിൽ ഇറങ്ങി പണി എടുക്കേണ്ട അവസ്ഥ വരുമ്പോഴേന്തെങ്കിലും ബുദ്ധിമുട്ട് വരുമോ..??
കിണറിന് എത്ര കോൽ തഴ്ചയുണ്ടു് വെള്ളം നല്ല തെളിഞ്ഞ വെള്ളമാണോ ട: ട: Pipe അലുമിനിയം ഷീറ്റും ഉപയോഗിച്ച് എടുത്തുമാറ്റാവുന്ന രീതിയിൽ half circle നിർമ്മിക്കാം. കിണർ ക്ലീൻ ചെയ്യാൻ ഇറങ്ങുന്ന സമയത്ത് ചൂട്ട് കത്തിച്ചിട്ട് പുകശമിച്ചതിനു ശേഷം ഇറങ്ങുക. നിങ്ങളുടെ കാര്യത്തിൽ ഇതൊന്നും വേണ്ടി വരില്ല, ധൈര്യമായി ഇരിക്കുക.
Shan Tirur
Civil Engineer | Malappuram
no issues. എന്റെ വീട് already അങ്ങനെ ആണ് കിണർ വരുന്നത്..25 years and above ആയി
Devasya Devasya nt
Carpenter | Kottayam
കിണറിന് എത്ര കോൽ തഴ്ചയുണ്ടു് വെള്ളം നല്ല തെളിഞ്ഞ വെള്ളമാണോ ട: ട: Pipe അലുമിനിയം ഷീറ്റും ഉപയോഗിച്ച് എടുത്തുമാറ്റാവുന്ന രീതിയിൽ half circle നിർമ്മിക്കാം. കിണർ ക്ലീൻ ചെയ്യാൻ ഇറങ്ങുന്ന സമയത്ത് ചൂട്ട് കത്തിച്ചിട്ട് പുകശമിച്ചതിനു ശേഷം ഇറങ്ങുക. നിങ്ങളുടെ കാര്യത്തിൽ ഇതൊന്നും വേണ്ടി വരില്ല, ധൈര്യമായി ഇരിക്കുക.
KP Builders and developers
Civil Engineer | Thrissur
no
capital builder
Contractor | Malappuram
illa
AG Ramesh
Interior Designer | Abu Dhabi
no issues, this is my home
KP Builders and developers
Civil Engineer | Thrissur
illa