hamburger
Aadhi K

Aadhi K

Home Owner | Malappuram, Kerala

ചെങ്കല്ലിന് പകരം solid blocks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതുകൊണ്ട്ഭാവിയിൽ എന്തെങ്കിലും ദോഷം ഉണ്ടോ, ഏതാണ് നല്ലത്
likes
1
comments
5

Comments


Jinu Mon
Jinu Mon

Contractor | Malappuram

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality & good compressive strength ഉള്ള Solid block ( CMU) ആണ് നല്ലത്

Jinu Mon
Jinu Mon

Contractor | Malappuram

ende profile noku

Ahmed  Nishad
Ahmed Nishad

Home Owner | Thrissur

solid blocks കൊണ്ട് പണിത റൂമുകൾക്ക് (ചെങ്കല്ലിനേക്കാളും) ചൂട് കൂടുതൽ ആയിരിക്കും എന്ന് കേട്ടിട്ടുണ്ട്. Termites problem ഒരു പരിധി വരെ solid blocks ല് കുറവായിരിക്കും.

Sandhya Menon
Sandhya Menon

Contractor | Ernakulam

solid blocks ഒരു ദോഷവും ഇല്ല.മിക്കവാറും flat കൾ ഒക്കെ solid blocks ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store