hamburger
AShan T

AShan T

Home Owner | Thrissur, Kerala

Gents വീടിന് ചുറ്റും മതിൽ (boundri wall) കെട്ടാൻ AAC block ഉപയോഗിച്ച് ചെയ്തവര് ഉണ്ടോ? എന്താണ് അഭപ്രായം?
likes
1
comments
3

Comments


SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

valiya prblms onnum paranjukettitilla

RAMEEZ KERALA STORE
RAMEEZ KERALA STORE

Building Supplies | Malappuram

ധൈര്യമായി ചെയ്തോളു. കൂടുതൽ. Aac block cheyyumbo companies കുറച്ചു നിർദ്ദേശങ്ങൾ പറയുന്നുണ്ട്. അതുപോലെ ചെയ്താലേ കൂടുതൽ ഈടും ഉറപ്പും കിട്ടുകയുള്ളു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ contact ചെയ്താൽ മതി

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഒരു കുഴപ്പവുമില്ല ധൈര്യമായിട്ട് ചെയ്യാം 0

 ഒരു കുഴപ്പവുമില്ല ധൈര്യമായിട്ട് ചെയ്യാം 0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store