Kolo - Home Design & Consruction App
RAMEEZ KERALA STORE
80
Followers
35
Posts
518
Following

RAMEEZ KERALA STORE

profession icon  Building Supplies · 15 Yearsmap iconCalicut road, Valluvambram
എന്റെ പേര് റമീസ്. കെ. പി. പെരിന്തൽമണ്ണയിലാണ് എന്റെ വീട്. എന്റെ ജോലി Buildings Materials sales & service ആണ്. എന്റെ സ്ഥാപനത്തിന്റെ പേര് കേരളാ സ്റ്റോർ ആണ്. ബിൽഡിംഗ്‌ മെറ്റീരിയൽസ് മേഖലയിൽ 41 വർഷത്തെ പാരമ്പര്യമാണ് ഞങ്ങളുടെ സ്ഥാപനത്തിനുള്ളത്. ഞങ്ങളുടെ ഉത്പന്നങ്ങൾ . Roof Tiles ( clay, cement, ceramic ) . Roofing Shingles . smokeless Oven . Clay Jally, Clay Cladding, Clay Cealing tiles, and clay Floor Tiles . Clay Bricks, Clay Hurudies And Clay Blocks . Renacorn AAC Blocks . Flower plotes . Rain Gutter . Interlock And Paving Tiles . TATA Pravish Steel Doors and Windows