വിശ്വാസമുള്ളവർക്ക് ദോഷമുണ്ടായാൽ അവർ ഇതൊക്കെയുമായി ബന്ധപ്പെടുത്തും ഇതാണോ കാരണമെന്ന് ആലോചിക്കും ,അല്ലാത്തവർക്ക് കാരണം കണ്ടെത്താൻ മിനക്കെടാത്തതിനാൽ അത് സഹിച്ച് ജീവിച്ചോളും ,ദേശീയ യതയും ഒരു വിശ്വാസമാണ് , ബഹുമാനമുള്ള പൗരൻ ദേശീയ പതാകെയെ വന്ദിക്കും അല്ലാത്തവർ അതെടുത്ത് മേശ യിലെ എച്ചിൽ തുടക്കും
Fazil sthaayi
3D & CAD | Kozhikode
വിശ്വാസമുള്ളവർക്ക് ദോഷം ഉണ്ടാകും അല്ലാത്തവർക്ക് ഒരു പ്രശ്നവും ഇല്ല
Jamsheer K K
Architect | Kozhikode
എല്ലാം നിങ്ങളുടെ വിശ്വാസം പോലെ ഉണ്ടാവും.
Roy Kurian
Civil Engineer | Thiruvananthapuram
ഇതെല്ലാം വിശ്വാസത്തിൻ്റെ കാര്യം മാത്രമാണ് . space economical ആയി utilise ചെയ്യുക ( പ്രയോഗികതയ്ക്ക് പ്രാധാന്യം നൽകുക )
Sarat chandran
Home Owner | Thiruvananthapuram
വിശ്വാസമുള്ളവർക്ക് ദോഷമുണ്ടായാൽ അവർ ഇതൊക്കെയുമായി ബന്ധപ്പെടുത്തും ഇതാണോ കാരണമെന്ന് ആലോചിക്കും ,അല്ലാത്തവർക്ക് കാരണം കണ്ടെത്താൻ മിനക്കെടാത്തതിനാൽ അത് സഹിച്ച് ജീവിച്ചോളും ,ദേശീയ യതയും ഒരു വിശ്വാസമാണ് , ബഹുമാനമുള്ള പൗരൻ ദേശീയ പതാകെയെ വന്ദിക്കും അല്ലാത്തവർ അതെടുത്ത് മേശ യിലെ എച്ചിൽ തുടക്കും
Ar MELBIN THOMAS
Architect | Kottayam
kannimulayil bathroom vaasthu paramayt nallathalla avde masterbedroom ann nallath
TL Homes
Contractor | Malappuram
താഴെ കന്നിമൂലയിൽ ഉണ്ടാക്കിയാൽ ദോഷമുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകളിലും ദോഷമുണ്ട്
Afsar Abu
Civil Engineer | Kollam
താഴെ ഫ്ലോറിൽ കന്നിമൂലയിൽ ദോഷമുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകളിലും ദോഷമുണ്ട്
Predeep Cp
Plumber | Kottayam
kannimoola vasthuvinamnu veedinalla athukondu kannimoolayil septic tank waste tank ,alakkukallu enniva Padilla bathroom aakam
Predeep Cp
Plumber | Kottayam
first floor vasthu nokkanda
Kripa CounstrationeWorke Aji
Flooring | Kottayam
orikkaluom Paadilla