hamburger
chris m

chris m

Service Provider | Kozhikode, Kerala

വീടിന്റെ രണ്ടാം നിലയിൽ 2 Room എടുക്കാൻ ഉദ്ദേശിക്കുന്നു 8 വർഷം പഴക്കമുള്ള വീടാണ് AAC ബ്ലോക്ക് കൊണ്ട് പണിതാൽ മതിയോ AAC ബ്ലോക്ക് വീണ്ടുകീറുന്നതായി യു ടൂബിൽ കണ്ടിരുന്നു
likes
7
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

AAC ഉപയോഗിച്ച ചെയ്തോളു. weight കുറവ് ആണ്. ഇല്ലെങ്കിൽ cement ലോക്കിങ് brick ഉപയോഗിക്കാം.

Aravind Poovallil
Aravind Poovallil

Civil Engineer | Alappuzha

pillor കൊടുത്തു ചെയ്യുക.. aac weight കുറവാണെന്നെ ഉള്ളൂ..

Jamsheer K K
Jamsheer K K

Architect | Kozhikode

No പ്രോബ്ലം. ധൈര്യത്തിൽ ചെയ്തോളു.

ഷുഹൈബ്  pk
ഷുഹൈബ് pk

Contractor | Kozhikode

ഗമിൽ തന്നെ ചെയ്യണം കുമ്മായത്തിൽ ചെയ്‌താൽ ഗ്രാക് വരും

TK waterproofing solution
TK waterproofing solution

Contractor | Kozhikode

Aacb OK, വാട്ടർ ലെവൽ ശ്രദ്ദിച്ചാൽ മതി.

praveen v
praveen v

Contractor | Malappuram

AAC block mathram upayogiche cheyyan Padilla.AAC block wait less anennollu load adukilla.pls check your existing building ...foundation

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store