hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ചുമരുകളിൽ വലിയ glassukal കൊണ്ട് ചെയ്യുന്നത് വാസ്തു പരമായി ദോഷം ഉണ്ടോ ?
likes
2
comments
6

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

ഇതിലൊക്കെ വാസ്തുപരമായ ദോഷം ചിന്തിക്കേണ്ട യാതൊരു ആവശ്യവുമില്ല.വെളിച്ചം കിട്ടുന്നതിനോ, വീടിനു ഭംഗി കൂട്ടുന്നതിനോ ആവണമല്ലോ ഗ്ലാസ്‌ വെക്കുന്നത്. അതിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. ഇത്തരം കാര്യങ്ങളൊക്കെ യുക്തിപരമായി ചിന്തിക്കുക.വാസ്തു അപ്രകാരം കൈകാര്യം ചെയ്യാനറിയില്ലെങ്കിൽ എല്ലാത്തിനും ദോഷമാണെന്ന് പറഞ്ഞു ആൾക്കാരെ കബളിപ്പിക്കാം.അതിൽ പെട്ടുപോവരുത്.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ചെറിയ ഗ്രിൽ സപ്പോർട്ടോട് കൂടി കൊടുക്കുക. മഴക്കാലങ്ങളിലെ മിന്നൽ മറയ്ക്കുന്ന തരത്തിലുളകർട്ടനും കെടുക്കുക. നിങ്ങൾക്ക് അതിൽ സംന്തോഷവും ആരോഗ്യകരവും ആണെനിരിക്ക എതു ശാസ്ത്രവും അതിനെ അനുകൂലിക്കുന്നതായിരിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

വസ്തുപരമായി അതിനൊന്നും ഒരു കുഴപ്പവും ഇല്ല

SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

nop

Zuber Mo
Zuber Mo

Contractor | Gurugram

kerpnter

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store