hamburger
Thahir Abu

Thahir Abu

Service Provider | Palakkad, Kerala

കിച്ചന് മുകളിൽ(frist floorel) റൂം പണിയുന്നത് ദോഷം ഉണ്ടോ ?
likes
6
comments
18

Comments


Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

ഗ്രൗണ്ട് ഫ്ലോറിൽ കിച്ചൻ ഇപ്പോൾ ഏത് ഭാഗത്താണ്. (ദിക്ക് ).

Roshin Kp
Roshin Kp

Interior Designer | Kannur

MARIYA WOOD  PARK
MARIYA WOOD PARK

Carpenter | Alappuzha

no problem

Rejin john
Rejin john

Contractor | Pathanamthitta

ചുമ്മാ പറഞ്ഞിട്ട് കാര്യം ഇല്ല വെളി രാജ്യങ്ങളിൽ വാസ്തു നോക്കുന്നതിനു തെളിവ് ഉണ്ടോ ...??? മൈഗ്രേറ്റ് ചെയ്ത ഇന്ത്യക്കാർ നോക്കുമായിരിക്കും

Prakasan Ap
Prakasan Ap

Service Provider | Kozhikode

ഭൂമിയുടെ കിടപ്പുമായി ബന്ധമുള്ളതുപോലെ വാസ്തുവിനും പ്രാധാന്യം ഉണ്ട് മറ്റു രാജ്യങ്ങളലും നോക്കുന്നുണ്ട്

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

യാതൊരു problm ഇല്ല .👍👍👍

Gypsum interior  works
Gypsum interior works

Interior Designer | Palakkad

Contact me 9207424083

Contact me 9207424083
Thahir Abu
Thahir Abu

Service Provider | Palakkad

Rejin john
Rejin john

Contractor | Pathanamthitta

ഇന്ത്യയിൽ മാത്രം ഉള്ളതാണ് വാസ്തു ...മറ്റു രാജ്യങ്ങളിൽ ബിൽഡിംഗ്‌ ഒക്കെ ഉണ്ടല്ലോ അവരാരും വാസ്തു നോക്കിയല്ല പണിയുന്നത്

Rejin john
Rejin john

Contractor | Pathanamthitta

ithokke verutheyanu.. ബഹുനില കെട്ടിടങ്ങൾ ഒക്കെ പണിയുമ്പോൾ ആരും ഇതൊന്നും നോക്കില്ല ..skiline flat okke നോക്കു ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store