hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

Kitchen സിങ്ക് തെക്കു കിഴക്കേ മൂലയ്ക്ക് വരുന്നത് കൊണ്ട് ദോഷം ഉണ്ടോ ?.
likes
1
comments
5

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

കിച്ചൻ സിങ്ക് വെയ്ക്കുവാൻ ഒരു സ്ഥാനം നോക്കേണ്ടതില്ല

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നിങ്ങളുടെ കിച്ചൻ u ഷെയ്പ്പ് ആണെങ്കിൽ തെക്കുവശത്ത്മൂലയിൽ നിന്ന് 12 ഇഞ്ച് മാറ്റി യോ നടുക്കോ കൊടുക്കാം

Lathagopalakrishnan Lathagopalakrishnan
Lathagopalakrishnan Lathagopalakrishnan

Mason | Palakkad

അങ്ങിനെ വരാൻ പാടില്ല കാരണം വലതു വശത്ത് അടുപ്പിന്റെ സ്ഥാനമാണ്

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store