വീട് പണിയാൻ ആഗ്രഹിക്കുന്നു, വടക്കു ദർശനം (റോഡ് വടക്ക് ഭാഗത്ത്). Plan വരക്കുമ്പോൾ കോൽ അളവ് നോക്കണോ . (താഴെ 1500 sqft നുള്ളിൽ ] വടക്കുദർശനത്തിന് 75.16 കോൽ നല്ലതെന്ന് പറയുന്നു. അപ്പോൾ ഒത്തിരി sqft ആകും. Planൽ ചില ഭാഗങ്ങൾ തള്ളി നിൽക്കും.
ഇങ്ങനെ കോൽ അളവ് നോക്കാതെ ചെയ്താൽ ദോഷം ഉണ്ടോ .
Please reply.
നിലവിൽ വീടിന്റെ പ്ലാൻ വരച്ചു ഒരു vastu consultantine കാണിച്ചാൽ അദ്ദേഹം parayunna comment ആയിരിക്കില്ല മറ്റൊരാളെ കാണിച്ചാൽ പറയുക, so ആദ്യം ഈ പറയുന്ന അളവിൽ പ്ലാൻ plot ചെയ്ത ശേഷം താങ്കൾക്ക് വിശ്വാസം ഉള്ള വാസ്തുവിനെ consult ചെയ്യുക (ഒരുപാട് clients എന്നോട് പറഞ്ഞ അഭിപ്രായം ആണ് ഞാൻ രേഖപെടുത്തിയത് )for more details contact me
വാസ്തു താല്പര്യമുണ്ടെങ്കിൽ അങ്ങനെയും പരിഗണിക്കാതെയും താങ്കളുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകി പ്ലാൻ, 3d, full construction works എന്നിവ ചെയ്യുന്നതാണ്.
contact S-tec builders and developers, Pathanapuram, Kollam.
ph: 7012945823
ente personal experience l vastu nokkumbol aro vastu vidagdanum oro abhipraayam anu.. chilar vastu sasthrathe anuvina thettikkaathe paalikkunnathil nirbandhikkunnu, chilar praayogikamaaya neekkupokkukal kaanunnu..mattu chilar thettidharippikkunnu..ente veed veykkan uddeshicha sthalam vasthu vidagdane kanich urappu varuthiyittanu plot orukkan thudangiyath..oru varsham kazhinju plan varaykkaan vendi ale kond vannappol avide veed veykkan pattilla ennayi..plot nte front l vadakku bhagath road anu, pakshe road ne poornamayum face cheythal disa sariyavilla, 23 degree disa Marum..ente naattile road side ulla ellavarum veed vachirikkunnath angane anu..ente veedinte opposite varunnavarkku easy ayi correct cheyyan pattum..but njan ath cheythal road ne face cheyyan pattilla..oru vastu vidagdan enthaayalum veed kettan padilla enn paranju..vere rand per kuzhappamilla enn paranju..motthathil confusion aayappol vasthuvine side akkendi vannu.. veed construction nadannu kondirikkunnu...kattum velicchavum vellavum disa nokki openings set cheyyunnund..
🏚 സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കാം ‼
💸🏘 കുറഞ്ഞ Budget -ലും മികച്ച Quality -യിലും Variety Design -നിൽ ഉള്ള ഭവനങ്ങൾ, Commercial Building- ഉകൾ, Godown എന്നിവ നിർമ്മിക്കാം.
💜💜🏩🏢 BUILD YOUR DREAM HOME WITH ARCCOM BUILDERS😍
കേരളത്തിൽ ഏത് ജില്ലകളില് എവിടെയും വീട് നിര്മ്മിച്ചു നല്കുന്നു.
✅Quality മെറ്റീരിയൽസ് ഉപയോഗിച്ച് 100% കൃത്യതയോടെ Construct ചെയ്തു നൽകുന്നു.
✅ Plan, elevation, permit, completion എന്നിവ Project ഭാഗമായി free ആയി ചെയ്തു കൊടുക്കുന്നു.
✅ Water Proofing, Termite treatment എന്നിവ കൃത്യമായി ചെയ്യുന്നു.
😍Work നേരിട്ടു കണ്ടു ബോധ്യപ്പെടാനുള്ള അവസരം.
For more details
☎CONTACT:
+91 9846 628 628😍 "
8767600400 ❤️
🏠YOUR PERFECT HOME ARCCOM BUILDERS🏠
Afsar Abu
Civil Engineer | Kollam
നിലവിൽ വീടിന്റെ പ്ലാൻ വരച്ചു ഒരു vastu consultantine കാണിച്ചാൽ അദ്ദേഹം parayunna comment ആയിരിക്കില്ല മറ്റൊരാളെ കാണിച്ചാൽ പറയുക, so ആദ്യം ഈ പറയുന്ന അളവിൽ പ്ലാൻ plot ചെയ്ത ശേഷം താങ്കൾക്ക് വിശ്വാസം ഉള്ള വാസ്തുവിനെ consult ചെയ്യുക (ഒരുപാട് clients എന്നോട് പറഞ്ഞ അഭിപ്രായം ആണ് ഞാൻ രേഖപെടുത്തിയത് )for more details contact me
DEVIKA SS
Contractor | Ernakulam
for construction and interior please contact 8714644539
sandeep s
Civil Engineer | Kollam
വാസ്തു താല്പര്യമുണ്ടെങ്കിൽ അങ്ങനെയും പരിഗണിക്കാതെയും താങ്കളുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകി പ്ലാൻ, 3d, full construction works എന്നിവ ചെയ്യുന്നതാണ്. contact S-tec builders and developers, Pathanapuram, Kollam. ph: 7012945823
Ajesh kalathumpadikkal
Civil Engineer | Kozhikode
hi sir, share your contact number or contact me 9633356553
Ajesh kalathumpadikkal
Civil Engineer | Kozhikode
hi sir, please share your contact number or contact me 9633356553
Vasthuhaara Builders
Building Supplies | Alappuzha
താങ്കളെ ഞങ്ങൾക്ക് സഹായിക്കാൻ സാധിക്കും.... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക വാസ്തുഹാര ബിൽഡേഴ്സ് 96 33 40 65 63 82 81 43 89 83
sb das
Home Owner | Palakkad
pinne alavinte karyam, room size vastu alavu prakaram set cheythaanu thara ittath... Porotherm bricks upayogichanu wall cheyyunnath..but athinte thickness 20 cm anu..23 cm thickness anu vastu prakaram eduthirunnath..alavukalil mattam vannu..vastu prakaram centimetres l vare alavukalkk nirbandham pidichaal prayogikam anenn thonniyittilla
sb das
Home Owner | Palakkad
ente personal experience l vastu nokkumbol aro vastu vidagdanum oro abhipraayam anu.. chilar vastu sasthrathe anuvina thettikkaathe paalikkunnathil nirbandhikkunnu, chilar praayogikamaaya neekkupokkukal kaanunnu..mattu chilar thettidharippikkunnu..ente veed veykkan uddeshicha sthalam vasthu vidagdane kanich urappu varuthiyittanu plot orukkan thudangiyath..oru varsham kazhinju plan varaykkaan vendi ale kond vannappol avide veed veykkan pattilla ennayi..plot nte front l vadakku bhagath road anu, pakshe road ne poornamayum face cheythal disa sariyavilla, 23 degree disa Marum..ente naattile road side ulla ellavarum veed vachirikkunnath angane anu..ente veedinte opposite varunnavarkku easy ayi correct cheyyan pattum..but njan ath cheythal road ne face cheyyan pattilla..oru vastu vidagdan enthaayalum veed kettan padilla enn paranju..vere rand per kuzhappamilla enn paranju..motthathil confusion aayappol vasthuvine side akkendi vannu.. veed construction nadannu kondirikkunnu...kattum velicchavum vellavum disa nokki openings set cheyyunnund..
Arccom Builders Pvt Ltd
Architect | Ernakulam
🏚 സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കാം ‼ 💸🏘 കുറഞ്ഞ Budget -ലും മികച്ച Quality -യിലും Variety Design -നിൽ ഉള്ള ഭവനങ്ങൾ, Commercial Building- ഉകൾ, Godown എന്നിവ നിർമ്മിക്കാം. 💜💜🏩🏢 BUILD YOUR DREAM HOME WITH ARCCOM BUILDERS😍 കേരളത്തിൽ ഏത് ജില്ലകളില് എവിടെയും വീട് നിര്മ്മിച്ചു നല്കുന്നു. ✅Quality മെറ്റീരിയൽസ് ഉപയോഗിച്ച് 100% കൃത്യതയോടെ Construct ചെയ്തു നൽകുന്നു. ✅ Plan, elevation, permit, completion എന്നിവ Project ഭാഗമായി free ആയി ചെയ്തു കൊടുക്കുന്നു. ✅ Water Proofing, Termite treatment എന്നിവ കൃത്യമായി ചെയ്യുന്നു. 😍Work നേരിട്ടു കണ്ടു ബോധ്യപ്പെടാനുള്ള അവസരം. For more details ☎CONTACT: +91 9846 628 628😍 " 8767600400 ❤️ 🏠YOUR PERFECT HOME ARCCOM BUILDERS🏠
MASTERBUILT INFRASTRUCTURES
Contractor | Thrissur
Thankalkku vaastu vil viswasam undenkil athil viswasikoo, ( kaanumbol oru vaasthukaaranea mathram kaaanuka). Ellam nokki cheyyunnavarkkum dosham kittarundu. Booribgagam Peru ividea vaasthu nokki anu cheyyuka. chila karyangal sowkarythinu maattum ennullu. Manassamadanam thankal kittuka ennathsnu ellathinum mukalil nilkuka.