hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വേസ്റ്റ് കുഴി വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
0
comments
8

Comments


Sreerag  K
Sreerag K

Civil Engineer | Alappuzha

ഈശാന കോൺ ജലശ്രോതസിനുള്ള സ്ഥാനമാണ്. കർണസൂത്രത്തിൽ നിന്നും മാറിവേണം waste കുഴി നിർമ്മിക്കാൻ. കിണറിൽ നിന്നും 7 Metre അകലം വേണം

Sreerag  K
Sreerag K

Civil Engineer | Alappuzha

വടക്ക് പടിഞ്ഞാറു നമുക്ക് കുഴപ്പമില്ല. പക്ഷെ, തൊട്ടയലത്തെ വീട്ടുകാരന്റെ കിണറിനടുത്തായി പോകാതിരിക്കാനും കൂടി ശ്രമിക്കുക. ഒരു കലഹം ഒഴിവാകും

Hima Beena
Hima Beena

Civil Engineer | Ernakulam

North east il corner il an kinarin best position. Avide aakum shudha jelam undavuka. So better avde well vekkunath aan waste pitinekaalum

Hima Beena
Hima Beena

Civil Engineer | Ernakulam

North east (vadakku kuzhakku) ill sadarna kinar vararund. So avide waste kuzhi kodukaruth. Kinaril ninn minimum 7.5m distance venam Septic tankil ninnum or soak pitil ninnum

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു വാസ്തുശാസ്ത്രത്തിലും വടക്ക്കിഴക്ക് waste കുഴി വരാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് വസ്തുപരമായി ഒരു സ്ഥലവും ഒരു കുഴപ്പവുമില്ല.

laiju laiju
laiju laiju

Contractor | Alappuzha

വടക്ക് പടിഞ്ഞാറ് ആണ് ശരിയായ സ്ഥലം

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവുമില്ല.

സുമേഷ്   SUmesh
സുമേഷ് SUmesh

Contractor | Alappuzha

വാസ്തുവിൽ വിശ്വാസം ഉണ്ട് എങ്കിൽ ഒഴിവാക്കുക. . വടക്ക് പടിഞ്ഞാറ് കുഴപ്പം ഇല്ലാ .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store