hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വടക്കോട്ടു ദർശനം ഉള്ള വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തു മുറി കൂട്ടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
0
comments
5

Comments


vinod T
vinod T

Home Owner | Alappuzha

ഇതൊക്കെ ഈ കാലത്തു ആരു നോക്കുന്നു?? അങ്ങനെയാണെങ്കിൽ ഈ കൊറോണയൊന്നും ദർശനം നോക്കി വച്ച വീടുകളിൽ കടക്കാൻ പാടില്ലായിരുന്നു 😄

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഉണ്ട്

saleem K saleem
saleem K saleem

Interior Designer | Kozhikode

എടുക്കാൻ പാടില്ല എന്നില്ല. മാത്രല്ല വാസ്തു പ്രകാരം വടക്ക് -കിഴക്ക് മൂലയിൽ അടുക്കളയാണ് സ്ഥാനം. പിന്നയെങ്ങനെയാണ്, വലിയ ജാലകങ്ങളുള്ള മുറി വരിക? തെക്ക് -പടിഞ്ഞാറു ദിശയിൽ നല്ല കാറ്റും വെളിച്ചവും കിട്ടും. bedroom ന് നല്ല സ്ഥാനവും അതാണ്. അവിടെയാണോ കൊച്ചു ജാലകങ്ങൾ?.....

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

പ്രെകൃതിയിലെ ഊർജത്തിന്റെ ഒഴുക്ക് വടക്ക് കിഴക്ക് നിന്നും തെക്ക് പടിഞ്ഞാറോട്ടാണ്.അതിനെ അടിസ്ഥാനപ്പെടുത്തിയാണ് വാസ്തുശാസ്ത്രം ചിട്ട പെടുത്തിരിക്കുന്നത്.വടക്ക് കിഴക്ക് വല്യ മുറി നല്ലതാണ്..അത്ര തന്നെ വലുതായിട്ട് തെക്ക് പടിഞ്ഞാറ് മുറിയും നിർമ്മിക്കുക അല്ലെങ്കിൽ അതിൽ കുറച്ചുകൂടി വലുത്.. അതെ പോലെ വടക്ക് കിഴക്ക് വല്യ windows, openings കൊടുത്തു തുറന്ന് ഇടുക... തെക്ക് പടിഞ്ഞാറു ചെറിയ വിൻഡോ കൊടുത്തു നിർമിക്കുക.ഊർജം വീട്ടിൽ സംഭരിക്കുന്ന മുറിയാവണം തേക്ക് പടിഞ്ഞാറെ മൂലയിലുള്ള മുറി. അതുകൊണ്ടാണ് അത് വലുതായി കൊടുക്കണമെന്നും ചെറിയ വിൻഡോ മതിയെന്നും വാസ്തു പറയുന്നത്.

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store