hamburger
eby smijo

eby smijo

Home Owner | Palakkad, Kerala

തെക്കോട്ടു ദർശനം ഉള്ള വീടിന്റെ തെക്കു പടിഞ്ഞാറു മൂലയിൽ ബെഡ് റൂം വേണമെന്ന് നിർബന്ധം ഉണ്ടൊ
likes
2
comments
6

Comments


Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

south side dharshanam preshnamalla, erangumpol thekkottu erangathe kixhakku thirinju erangunna reethiyil set cheyyuka

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

തെക്കോട്ടു ദർശനം വെക്കാറില്ല വാസ്തു പ്രകാരം സാഹചര്യം തെക്കോട്ടു ആണെങ്കിൽ കിഴക്കോട്ടു ഇറങ്ങുന്ന രീതിയിൽ സിറ്റ് ഔട്ട്‌ ക്രമീകരിക്കണം വിളിക്കുക സംശയ നിവാരണം 907272.2931

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

വാസ്തുവിൽ വിശ്വസിക്കുന്നവർക്ക് അതാണ് പതിവ്, ഇനിയിപ്പോ നിങ്ങൾക്ക് അതിന് ബുദ്ധിമുട്ടുണ്ടോ? നമ്മക്ക് ഇപ്പം ദിശ ഒന്നും മാറ്റാൻ പറ്റില്ലല്ലോ അപ്പോൾ വാസ്തു അനുസരിച്ച് കാര്യങ്ങൾ പോട്ടെ ✌️

sudhi unni
sudhi unni

Civil Engineer | Kottayam

yes

Ukkens Builders
Ukkens Builders

Civil Engineer | Thrissur

യെസ്, സാധാരണ വാസ്തുവിൽ വിശ്വസിക്കുന്നവർ ചെയ്യാറുണ്ട്

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

yes, kannimoolayil bedroom nallathanu

More like this

ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂
സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം
മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂 സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store