hamburger
Silpa Vineeth

Silpa Vineeth

Home Owner | Ernakulam, Kerala

വാസ്തു അനുസരിച്ച് കിഴക്ക് ദർശനം ഉള്ള വീടിന്റെ അടുക്കള ഏതു ഭാഗത്ത് വരും
likes
4
comments
14

Comments


Ram Pc ram
Ram Pc ram

Home Owner | Thrissur

കിഴക്ക് ഭാഗത്തേക്കെന്നല്ല ഏതൊരു വീടിനും ഉത്തമം എന്ന് പറയുന്നതേ വടക്ക് കിഴക്ക് ആണ്.ഹിന്ദു വിശ്വാസപ്രകാരം തെക്ക് കിഴക്ക് അമ്പലത്തിലെ അടുക്കളയ്ക്കാണ്(തിടപ്പള്ളി)ഉത്തമം പറയുന്നത്.തെക്കു കിഴക്ക് എടുക്കുമ്പോൾ നോൺ ഒഴിവാക്കിയാൽ പ്രോബ്ലം ഇല്ലെന്ന് തോന്നുന്നു. അറിവുള്ള വാസ്തു ശാസ്ത്രം പഠിച്ചയാളെ കാണുന്നതാണ് ഉത്തമം👍

Akhil Saji
Akhil Saji

Architect | Ernakulam

വടക്കുകിഴക് ഉത്തമം

Tinu J
Tinu J

Civil Engineer | Ernakulam

വാസ്തു അനുസരിച്ച് വീടിൻറെ തെക്ക് കിഴക്കേമൂലയിൽ അടുക്കള വരുന്നതാണ് ഏറ്റവും നല്ലത്. തെക്ക് കിഴക്ക് മൂലയിൽ അടുക്കള വെക്കുവാൻ പറ്റിയില്ല എങ്കിൽ വടക്കുപടിഞ്ഞാറെ മൂലയിലും അടുക്കളക്ക് സ്ഥാനമുണ്ട്, ഈ രണ്ട് സ്ഥാനങ്ങളിലും ഏറ്റവും ഉത്തമം തെക്ക് കിഴക്ക് മൂല തന്നെയാണ്.

Silpa Vineeth
Silpa Vineeth

Home Owner | Ernakulam

thekku kizhak plan thannath chodichappol kizhak darsanathinu thekku kizhakanu adukkala yude sthanam ennu paranju

Rohith R
Rohith R

Architect | Alappuzha

thekk kizhak vekkam agnimoolakk illenkil vadakk kizhak vekkam athum allenkil vadak padinjaar vekkam

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

തെക്ക് കിഴക്ക് വരണം അടുക്കള.

Vasudevan Narayan Pillai
Vasudevan Narayan Pillai

Home Owner | Pathanamthitta

Tinuvinte abhiprayathodu yojikkunnu

Vastu Foundation
Vastu Foundation

Civil Engineer | Idukki

വാസ്തുശാസ്ത്രപ്രകാരം തെക്കു കിഴക്ക്മൂലയെ അഗ്നിമൂല എന്നാണ് വിളിക്കുന്നത് . ചൂടുള്ളതും ചൂടു ജനിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉണ്ടാകേണ്ടത് ഇവിടെയാണ്. ആയതിനാൽ അടുക്കളക്ക് ഉത്തമം തെക്ക് കിഴക്ക്. കേരളമൊഴികെ മറ്റെല്ലായിടങ്ങളിലും അടുക്കള പണിയുന്നത് ഇവിടായിരിക്കും. കേരളത്തിലെ വാസ്തുശാസ്ത്ര വിദഗ്ധർ " മനുഷ്യാലയചന്ദ്രിക" എന്ന ഗ്രന്ഥത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനാലും, വടക്കുകീഴക്ക് മുല ( ഈശാന കോൺ) പ്രാധാന്യമുള്ള മൂലയായതിനാലും അവിടെയാണ് അടുക്കള നിർദ്ദേശിക്കുന്നത്. എന്റെ നീരീക്ഷണത്തിൽ അവിടെ ഒരു bed room ആണ് കൂടുതൽ അഭികാമ്യം. വടക്കുപടിഞ്ഞാറ് ഭാഗത്തും ( വായുമൂല) അടുക്കള ആവാം. ചുരുക്കീ പറഞ്ഞാൽ കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ എവിടെ വേണമെങ്കിലും അടുക്കള പണിയാം. ഒന്നാം സ്ഥാനം- തെക്ക് കിഴക്ക്, രണ്ടാം സ്ഥാനം വടക്ക് കിഴക്ക്, മൂന്ന് - വടക്ക് പടിഞ്ഞാറ്. (സംതൃപ്തിയോടെ പണിയുന്ന ഭവനത്തിൽ സന്തോഷമുണ്ടാവട്ടെ)

Muhammad  fasil
Muhammad fasil

Home Owner | Kannur

തെക്ക് കിഴക്ക്മൂല വടക്ക് പടിഞ്ഞാറ് തൊട്ട് വടക്ക് കിഴക്ക് മൂല വരെ

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

south east

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store