hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വാസ്തു അനുസരിച്ച് അടുക്കള ഏത് സൈഡിൽ വയ്ക്കുന്നതാണ് കൂടുതൽ നല്ലത്? .
likes
1
comments
5

Comments


A4 Architects
A4 Architects

Civil Engineer | Kottayam

തെക്ക് കിഴക്ക് കൂടുതലും ബ്രാഹ്മിൻസ് ആണ് ഉപയോഗിക്കുന്നത് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ദിക്കുകളിൽ ഉത്തമം ആണ്. കൂടുതലായും കിണറിൻ്റെ സ്ഥാനം വടക്ക് കിഴക്ക് ആയതിനാൽ ഉപയോഗ സൗകര്യം അനുസരിച്ച് വടക്ക് കിഴക്ക് ഉത്തമം

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

പർജന്വേ പചനാലയം മേഷേ വൃഷേ വാ അനിലേ എന്നാണ് പ്രമാണം --- ആയതിനാൽ വടക്കുഭാഗത്തും കിഴക്കുഭാഗത്തും ആണ് അടുക്കള യുടെ സ്ഥാനം വടക്കു ഇതിൽ ധനു രാശിയും മിഥുനം രാശിയും പെടും (അഗ്നി കോൺ, വായു കോൺ ) മേല്പറഞ്ഞ പ്രകാരം ഓരോ ഗൃഹങ്ങളുടെ ദിക്ക് അനുസരിച്ചു അടുക്കള ചെയ്യാവുന്നതാണ് . mc. janeesh

vinod krishnamrutham
vinod krishnamrutham

Contractor | Thiruvananthapuram

തേക്കുകിഴക്കുമൂലയിൽ വന്നാൽ അതായതു അഗ്നികോണിൽ ഒന്നാം സ്ഥാനവും, പടിഞ്ഞാറുവടയ്ക്കു രണ്ടാം സ്ഥാനവും

Architect  Mahin
Architect Mahin

Architect | Kottayam

North East or East

builders studio
builders studio

Architect | Kozhikode

വടക്കു കിഴക്ക് മൂലയിൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store