hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ബാത്റൂമിൽ ക്ലോസറ്റ് ഏത് ഡയറക്ഷനിൽ വയ്ക്കുന്നതാണ് കൂടുതൽ നല്ലത്?.
likes
1
comments
9

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

സുഖമായി ഇരിക്കാൻ പറ്റുന്നരീതിയിൽ വയ്ക്കുക.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

വിശ്വാസികൾ ആരും എന്റെ വീട്ടിൽ വരരുത് എന്ന് പറയാൻ പറ്റാത്തതു കൊണ്ട് തെക്ക് വടക്ക് ഡയറക്ഷനിൽ വയ്ക്കാം വെറ്റ് ഏരിയ ഡ്രൈ ഏരിയ തിരിക്കുമ്പോൾ ഡ്രൈ ഏരിയ ഡോറിനടുത്തായി വരുന്നുവെങ്കിൽ ചെറിയ ഒരു wall കെട്ടിയും വാൾ മൗണ്ട് ക്ലോസിറ്റും സെറ്റ് ചെയ്യാം

Nishil K S
Nishil K S

Contractor | Ernakulam

north-south

Baby Pulickal
Baby Pulickal

Home Owner | Kozhikode

North south

Sharanya M
Sharanya M

Civil Engineer | Thiruvananthapuram

North or South facing

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

depends on plan

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു അനുസരിച്ച്, തെക്ക് വടക്ക് ആണ് ideal . പക്ഷേ, എപ്പോഴും ഇത് practical ആകണമെന്നില്ല . Door തുറക്കേണ്ടുന്ന സൗകര്യം , wet - dry ഇങ്ങനെ ഒക്കെ space utilise ചെയ്യേണ്ടി വരുമ്പോൾ , നമ്മുടെ സൗകര്യം അനുസരിച്ച് closet orientation കൊടുക്കാം .

Afsar  Abu
Afsar Abu

Civil Engineer | Kollam

ഓരോ മത വിശ്വാസത്തിൽ വിശ്വസിക്കുന്നവർ ഓരോ രീതിയിൽ ആകും വെക്കുക, North South ആണ് കൂടുതൽ വെക്കുന്നത്

akshaya ekm
akshaya ekm

Service Provider | Ernakulam

east west

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store