നല്ലത് സ്റ്റീൽ ആണ്, കോസ്റ്റ് കൂടുതൽ ആണ്, പിന്നെ pvc യിൽ ചെയ്യാം മരത്തിൽ ചെയ്യാം നല്ല playwood ചെയ്യാം wpc യിൽ ചെയ്യാം,, ഓരോ മെറ്റീരിയലിന്റെയും സ്വഭാവവും റേറ്റും വെത്യാസമാണ്, ഞാൻ ഇന്റീരിയർ വർക്ക് ചെയ്യുന്ന ആളാണ്, സർ ന്റെ മോഡൽ, കോൺസെപ്റ്,ആൻഡ് ബഡ്ജറ്റ് അറിയാതെ കറക്റ്റ് ആൻസർ തരാൻ സാധിക്കില്ല
Anish mepral
Interior Designer | Pathanamthitta
Anish mepral
Interior Designer | Pathanamthitta
aluminium
Crystal homes interiors
Interior Designer | Thrissur
നല്ലത് സ്റ്റീൽ ആണ്, കോസ്റ്റ് കൂടുതൽ ആണ്, പിന്നെ pvc യിൽ ചെയ്യാം മരത്തിൽ ചെയ്യാം നല്ല playwood ചെയ്യാം wpc യിൽ ചെയ്യാം,, ഓരോ മെറ്റീരിയലിന്റെയും സ്വഭാവവും റേറ്റും വെത്യാസമാണ്, ഞാൻ ഇന്റീരിയർ വർക്ക് ചെയ്യുന്ന ആളാണ്, സർ ന്റെ മോഡൽ, കോൺസെപ്റ്,ആൻഡ് ബഡ്ജറ്റ് അറിയാതെ കറക്റ്റ് ആൻസർ തരാൻ സാധിക്കില്ല
Rashik Muthu
Contractor | Thrissur
WPC, Full gurjan Plywood and PVC. ഈ മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യാം.
Ar Emil Jean
Architect | Kannur
WPC use cheyyam ...athumallengil Marin plywood 710 use cheyyam...orupade materials unde....but i prefer this two
Sreekumar Sreekumar
Fabrication & Welding | Thiruvananthapuram
Aluminiyam
Faris P A
Contractor | Thrissur
its depents upon your budget, design & site area
Naibin M
Fabrication & Welding | Kottayam
WPC
shanu Eyelight
Home Owner | Malappuram
superb waterproof ഏതാണ്
Sreedevi GR
Home Owner | Ernakulam
good s.s. cabinets are available, zinox kitchen's