hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

ട്രേസ്സ് വർക്കിന് ഉപയോഗിക്കുന്ന ട്യൂബുകളും പൈപ്പുകളും ഏത് കമ്പനിയുടെതാണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
likes
1
comments
7

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

Tata gi

Anurup Unnikrishnan
Anurup Unnikrishnan

Fabrication & Welding | Kollam

appolo 16കേജ്

mijo jaz
mijo jaz

Contractor | Thrissur

Tata 110 sqft

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

Tata

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കമ്പനികൾ പലതുണ്ട് Tata ,appolo ഒക്കെ നല്ല brand ആണ് . അതിൻ്റെ gauge , GI coating ഒക്കെ നോക്കി വേണം select ചെയ്യാൻ . quality അനുസരിച്ച് വിലയും കൂടും.

dream  works
dream works

Service Provider | Idukki

അപ്പോളോ,ടാറ്റാ സിറാമിക് ഓട് വർക്ക്‌, റൂഫിങ് ഷീറ്റ് വർക്ക് ഉണ്ടങ്കിൽ പറയുക, വൃത്തിയായി ചെയ്തു തരാം

Mishad  N A
Mishad N A

Civil Engineer | Thrissur

Apollo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store