ഇന്ന് കണ്ടുവരുന്ന എല്ലാ മെറ്റിരയലും മോഡലുകളും നല്ലതു തന്നെ എന്നാൽ എറ്റവും കൂടുതൽ ജനപ്രീയം മുൻകാലങ്ങളിൽ ഉപയോഗിച്ചു പോരുന്ന സ്റ്റീൽ പട്ടയും കമ്പിയുട്ടുള്ള മെതേഡ് തന്നെ അല്പം കൂടി റെറ്റ് വരുന്ന സ്റ്റെയിലൻസ് സ്റ്റിൽ മോഡലും ഇന്നുണ്ട് പിന്നെ മുക്കാലിഞ്ച് Gl Pipe മാത്രം ഇട്ടുള്ള മോഡലും നല്ല ഭംഗിയുള്ളതും റെയ്റ്റ് കുറവുള്ളതുമാണ് എത് വേണമെങ്കിലും യൂസ് ചെയ്യാം
vihar interior
Interior Designer | Thiruvananthapuram
¼"steel pipe Verity ആയിരിക്കും
Er Nikhil Raj
Civil Engineer | Kollam
square bar use chytholu
Devasya Devasya nt
Carpenter | Kottayam
ഇന്ന് കണ്ടുവരുന്ന എല്ലാ മെറ്റിരയലും മോഡലുകളും നല്ലതു തന്നെ എന്നാൽ എറ്റവും കൂടുതൽ ജനപ്രീയം മുൻകാലങ്ങളിൽ ഉപയോഗിച്ചു പോരുന്ന സ്റ്റീൽ പട്ടയും കമ്പിയുട്ടുള്ള മെതേഡ് തന്നെ അല്പം കൂടി റെറ്റ് വരുന്ന സ്റ്റെയിലൻസ് സ്റ്റിൽ മോഡലും ഇന്നുണ്ട് പിന്നെ മുക്കാലിഞ്ച് Gl Pipe മാത്രം ഇട്ടുള്ള മോഡലും നല്ല ഭംഗിയുള്ളതും റെയ്റ്റ് കുറവുള്ളതുമാണ് എത് വേണമെങ്കിലും യൂസ് ചെയ്യാം
Nambikat Radhakrishnan
Carpenter | Kozhikode
3/4"×3/4" square pipe
Sajeev Raj
Contractor | Hyderabad
SS 304 3/4"
Joshy James
Contractor | Ernakulam
ഏറ്റവും വില കുറവ് 304 ഗ്രേഡ്,1/2 inch പൈപ്പ് 18 ഗേജ്, lifetime durable no need of primer, paint no maintenance
sajith p
Plumber | Kozhikode
304 grade stainless steel 3/4" square pipe
fiya mehrin Abdullacp
Home Owner | Malappuram
Thanks
Abhilash ABHIlash
Contractor | Alappuzha
steel
Shan Tirur
Civil Engineer | Malappuram
steel അല്ലെങ്കിൽ GI കൊടുക്കാം