hamburger
R Jineesh

R Jineesh

Home Owner | Palakkad, Kerala

വീടിൻറെ ജനൽ മരത്തിൻറെ ആണ് വെക്കുന്നത് അതിൽ ഉപയോഗിക്കേണ്ട കമ്പി ഏതാണ് നല്ലത് .MS OR SS. ഏത് മോഡലാണ് ഗുണനിലവാരമുള്ളതുo വിലകുറവ്.
likes
0
comments
7

Comments


juwel jobi
juwel jobi

Architect | Palakkad

ss

KVS STEEL Fabraction
KVS STEEL Fabraction

Fabrication & Welding | Palakkad

xxxxxxxxxxxcontact number

KVS STEEL Fabraction
KVS STEEL Fabraction

Fabrication & Welding | Palakkad

we ss steel work contact me

Sudheesh  skp
Sudheesh skp

Carpenter | Palakkad

ss

Hari Prasad
Hari Prasad

Contractor | Ernakulam

SS is better option

Hussain m
Hussain m

Painting Works | Palakkad

ഇരുമ്പ് കമ്പിയും സ്റ്റീൽ കമ്പിയും തമ്മിൽ വിലയിൽ വലിയ മാറ്റം ഇപ്പോൾ കാണുന്നില്ല അത് കൊണ്ട് സ്റ്റീൽ സ്ക്വയർ കമ്പിയാണ് ഭംഗി ഒന്നു വില അന്യഷിക്കു സ്റ്റീൽ ആകുമ്പോ കമ്പിഫുൾ ആയി പാക്കിംഗ് ചെയ്യണം കാരണം സിമന്റ് ആയാൽ കറ വരും അത് പേക്കാൻ പ്രയാസമാണ്

mijo jaz
mijo jaz

Contractor | Thrissur

ss

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store