Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Summayya basheer
Home Owner | Malappuram, Kerala
ബെഡ്റൂമിന് എയർഹോൾ ഇടണമെന്ന് നിർബന്ധം ഉണ്ടോ, ഉണ്ടെങ്കിൽ ഏത് സൈസ് ആണ് വേണ്ടത് എന്ന് പറയാമോ?.
0
1
Comments
sajeev kumar
Painting Works | Ernakulam
no
More like this
Ahilash vrindavan
Home Owner
ഏത് കമ്പനിയുടെ വൈറ്റ് സിമൻറ് ആണ് ഏറ്റവും നല്ലത് എന്ന് പറയാമോ ?
Summayya basheer
Home Owner
കല്ലുകൊണ്ടുള്ള ഫൗണ്ടേഷൻ ചെയ്യുമ്പോൾ സിമൻണ്ടും മണലും ഏത് അളവിലാണ് ആണ് ചേർക്കേണ്ടത് എന്ന് പറയാമോ?.
Elizabeth Eapen
Home Owner
വാഷബിൾ ആയിട്ടുള്ള പെയിൻറ് ഉണ്ടോ ?.ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ ആണ് നല്ലതെന്ന് പറഞ്ഞു തരാമോ?. ?
shafeeq tk
Home Owner
പ്രി കാസ്റ്റ് കോമ്പൗണ്ട് വാൾ ചെയ്യുന്നവർ ഉണ്ടോ, സ്ലാബ് മതിൽ അല്ലാത്ത ടൈപ് ആണ് വേണ്ടത്
Elizabeth Eapen
Home Owner
ട്രേസ്സ് വർക്കിന് ഉപയോഗിക്കുന്ന ട്യൂബുകളും പൈപ്പുകളും ഏത് കമ്പനിയുടെതാണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
Febina Ahmed
Home Owner
എൻറെത് പാടത്തോട് ചേർന്നുകിടക്കുന്ന പ്ലോട്ട് ആണ് .കര ഭൂമിയാണ് ഇവിടെ വീട് വയ്ക്കുവാൻ സോയിൽ ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം ഉണ്ടോ?
Summayya basheer
Home Owner
കരിങ്കല്ല് വച്ചു തന്നെ തറ കെട്ടണം എന്ന് നിർബന്ധം ഉണ്ടോ ?
Vijaya menon
Home Owner
വാഷബിൾ ആയിട്ടുള്ള പെയിൻറ് ഉണ്ടോ ?.ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ ആണ് നല്ലതെന്ന് പറഞ്ഞു തരാമോ?.
Asif Mohammed
Home Owner
മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?.
Santhosh Krishnan
Home Owner
ട്രേസ്സ് വർക്കിന് ഉപയോഗിക്കുന്ന ട്യൂബുകളും പൈപ്പുകളും ഏത് കമ്പനിയുടെതാണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
Sreekumar Sankar
Home Owner
ടൈലുകൾ വിരിക്കുമ്പോൾ എപ്പോക്സി ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?
Jithin Varghese
Home Owner
വാഷബിൾ ആയിട്ടുള്ള പെയിൻറ് ഉണ്ടോ ?.ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ ആണ് നല്ലതെന്ന് പറഞ്ഞു തരാമോ?
Benny A
Home Owner
എഎസി ബ്ലോക്ക് ഏത് സൈസ്, ഏത് ക്വാളിറ്റി ആണ് ചുമർ നിർമ്മിക്കുന്നതിന് ഉപയോഗിക്കേണ്ടത് മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.
Sajeev Nair
Home Owner
വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ? . ?.
Fousiya Kabeer
Home Owner
മെയിൻ ഗേറ്റ് ഏത് ഡയറക്ഷനിൽ വരുന്നതാണ് വാസ്തു അനുസരിച്ച് കൂടുതൽ നല്ലത് എന്ന് പറയാമോ? .
Ahilash vrindavan
Home Owner
വെട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ച് തറ വിരിക്കാം എന്ന് കരുതുന്നു, ഏത് ടൈപ്പ് ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ? ?.
peter thomas
Home Owner
വാഷബിൾ ആയിട്ടുള്ള പെയിൻറ് ഉണ്ടോ ?.ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ ആണ് നല്ലതെന്ന് പറഞ്ഞു തരാമോ?.
Vijaya menon
Home Owner
വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത്?. .
Narayanan K
Home Owner
സൂര്യപ്രകാശം കുറഞ്ഞ മുറ്റത്ത് പൂപ്പൽ വരാതിരിക്കുവാൻ ഏതു തരം മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ മൊ.9349891097
Summayya basheer
Home Owner
kirting എത്ര inches ആണ് ഇടുന്നത് എന്ന് പറയാമോ ?
Join the Community to
start finding Ideas &
Professionals
sajeev kumar
Painting Works | Ernakulam
no