നല്ലവണ്ണം ഭിത്തിപ്പുറം 1: 1 എന്ന രീതിയിൽ സിമൻ്റ്, മണൽ mix ചെയ്ത് ഭിത്തി Top മിനുക്കിയാൽ മതി . അത് നല്ലവണ്ണം set ആകണം , കഴിവതും 3-4 ദിവസം മുൻപേ ചെയ്ത് cure ചെയ്യണം. ഇങ്ങനെ കൊടുക്കുന്നതിന് കാരണം , ഇഷ്ടികയുടെ ചൂട് ആഗിരണവും വിടുതലും അല്ല കമ്പി കൊണ്ടുള്ള കോൺക്രീറ്റ് സ്ലാബിൻ്റേത്, അതിനാൽ ഭിത്തിയും സ്ലാബും Isolate ചെയ്ത് നിർത്തിയാൽ നല്ലതാണ് ( Like ,Expansion joint )
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Bearing plaster ആണ് Load bearing wall ൻ്റെ top Surface ൽ Finish ചെയ്യേണ്ടത്. Item description താഴെ കൊടുക്കാം..
Roy Kurian
Civil Engineer | Thiruvananthapuram
നല്ലവണ്ണം ഭിത്തിപ്പുറം 1: 1 എന്ന രീതിയിൽ സിമൻ്റ്, മണൽ mix ചെയ്ത് ഭിത്തി Top മിനുക്കിയാൽ മതി . അത് നല്ലവണ്ണം set ആകണം , കഴിവതും 3-4 ദിവസം മുൻപേ ചെയ്ത് cure ചെയ്യണം. ഇങ്ങനെ കൊടുക്കുന്നതിന് കാരണം , ഇഷ്ടികയുടെ ചൂട് ആഗിരണവും വിടുതലും അല്ല കമ്പി കൊണ്ടുള്ള കോൺക്രീറ്റ് സ്ലാബിൻ്റേത്, അതിനാൽ ഭിത്തിയും സ്ലാബും Isolate ചെയ്ത് നിർത്തിയാൽ നല്ലതാണ് ( Like ,Expansion joint )
Mohinudeen ka Moideen
Contractor | Palakkad
അത് നല്ലത്
Abdul Rahiman Rawther
Civil Engineer | Kottayam
ഭിത്തി top ലെവലിൽ plaster ചെയ്തു വേണം expansion ഉള്ള sheet/പേപ്പർ ഇടാൻ
Kumar T
Contractor | Thiruvananthapuram
വേണ്ട
N UNNIKRISHNAN NAIR
Civil Engineer | Alappuzha
കറുത്ത bitumen Sheet ഒക്കെ പണ്ടു തൊട്ടുള്ള നാട്ടു നടപ്പ്. പണ്ട് Plastic Sheet ആണ് ഉപയോഗിച്ചിരുന്നത്.
Pradosh D G
Civil Engineer | Thiruvananthapuram
avashyam ella