hamburger
Abin Thaha Azees

Abin Thaha Azees

Home Owner | Ernakulam, Kerala

ടൈൽ ചെയ്ത് കഴിഞ്ഞ് Epoxy ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ? ഗുണങ്ങൾ എന്താണ്? റേറ്റ് എങ്ങനെ ആണ്?
likes
1
comments
4

Comments


jaisaltp jaisal
jaisaltp jaisal

Contractor | Malappuram

ടോയ്‌ലറ്റിൽ apoxy ചെയ്യണം വാളിലുള്ള ഈർപ്പം കുറയ്ക്കാൻ സഹായിക്കും

Sameer Muhammad
Sameer Muhammad

Contractor | Ernakulam

പ്രത്യേകിച്ച് നിർബന്ധമൊന്നുമില്ല. എപ്പോക്സിക്ക് മുമ്പും ഒരു കാലമുണ്ടായിരുന്നു. അന്ന് ചെയ്ത വർക്കുകൾ ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ നിലനിൽക്കുന്നുണ്ട്.

ARJUN CM
ARJUN CM

Contractor | Thrissur

apoxy ചെയ്താൽ നല്ല finishing ഉണ്ടാകും.. അപ്പോക്സി കളർ നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഓപ്ഷൻ ആണ്. ബാത്റൂംമിൽ അപ്പോക്സി ചെയ്യണം.. എപ്പോളും ഈർപ്പം ഉണ്ടാകുന്ന കാരണം ടൈൽ durablity with surface കുറയും.

Ntc  groups
Ntc groups

Contractor | Kottayam

ടോയ്ലറ്റ് ഇൽ epoxy ചെയ്യണം, അത് അത്യാവശ്യം ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store