Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
shiyad kk
Home Owner | Pathanamthitta, Kerala
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം afiyil പാറയാണ് മഴ സമയങ്ങളിൽ നല്ല ഒലിപ്പ് ഉണ്ടാകാറുണ്ട് damproof cource ivide നിറബന്ധമാണോ. ആണെങ്കിൽ റേറ്റ് എങ്ങനെ ആണ്.
0
1
Comments
muhammed shaji
Contractor | Malappuram
964529.6278
More like this
Jerin Raj
Fabrication & Welding
ലിവിങ് റൂം പാർട്ടീഷൻ HDHMR വെച്ച് ചെയ്യാൻ SQFEET റേറ്റ് എങ്ങനെ ആണ് ഇപ്പോൾ?
BRIGHT ACADEMY
Home Owner
വീടിന്റെ മുകളിലത്തെ നിലയിൽ (കുറച്ച് ഏരിയ ആണ് ഉള്ളത് ) extend ചെയ്യാൻ ഒരു പ്ലാൻ ഉണ്ട്. ഏകദേശം 360 square ഫീറ്റ് ആണ് ഉള്ളത്, അപ്പോൾ റേറ്റ് എങ്ങനെ ആണ് ഒരു square feet നു വരുന്നത്?
Harikrishnan C Nair
Home Owner
ഞാൻ വീട് വെക്കാൻ ഉദേശിക്കുന്നത് സ്ഥലം 7 സെന്റ് ആണ്, 27 അടി വീതിയെ ഉള്ളു. എനിക്ക് ഒരു 2 നില il 4 ബെഡ്റൂം വെച്ച് വീട് പണിയാൻ ആണ് ഉദേശിക്കുന്നത്, ഇതിനു എത്ര രൂപ ആകും വീട് പണിയാൻ , interio ഉൾപ്പടെ ചെയ്യണം. അങ്ങനെ പണിതിട്ടുള്ള വീടിന്റെ ഫോട്ടോ എന്തേലും ഉണ്ടേൽ തരാമോ?.
shiyad vaipur
Home Owner
ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. നജ്ങ്ങൾ വാടകക്ക് ആണ് താമസം സ്ഥലം വാങ്ങിയിട്ടുണ്ട്.11 cent ഉണ്ട്.1000 sq ft നുള്ളിൽ നോക്കാനാണ് ആഗ്രഹം 3 ബെഡ്റൂം 2 toilet(1 attached),dining,sitout,ഹാൾ, ചെറിയ modular kitchen, stair പിന്നെ Partition ചെയ്തു അടുപ്പ്, ഇങ്ങനെ ആണ് ആഗ്രഹം. പിന്നീട് ഒരു അഭിപ്രായം പറഞ്ഞു thazhe randu muri vannit mukalil oru muri paniyam enn. paisayude karyam kondanu angane oru idea paranjath mukalil sheet idanm enn. ethanu nallath arenkuilm marupadi tharanecost vythyasam varumo
Chandra Nidish
Home Owner
welding works ചെയാൻ റേറ്റ് എങ്ങനെ ആണ് വരുന്നത് ?
Arun M
Home Owner
എനിക്ക് ദീർഘചതുരത്തിൽ നിരപ്പായ സ്ഥലം ഉണ്ട് അതിൽ ഒരു 1200 Sqft വീട് പണിയാൻ ഉദ്ദേശിക്കുന്നു , അതിനായി നല്ല പ്ളാനുകളും നിരക്കുകളും തിരയുകയാണ് സിംപിൾ ഡിസൈൻ ആണ് ഉദ്ദേശിക്കണത്
Ajmal Hameed
Home Owner
എൻറെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്.ചെങ്കല്ലുകൊണ്ട് ആണ് വീട് പണി നടക്കുന്നത് .കഴിഞ്ഞ ദിവസം പെയ്ത ഭയങ്കര മഴയെത്തുടർന്ന് പണി നിർത്തി വയ്ക്കേണ്ടി വന്നു. വീട് പണി നടക്കുന്ന സ്ഥലം അത്യാവശ്യം നല്ല ഉറവെടുക്കുന്ന ഒരു സ്ഥലമാണ് . ഉപയോഗിക്കാത്ത ചെങ്കല്ല് അട്ടിയിട്ട് നിലത്തു വെച്ച് കഴിഞ്ഞാൽ മഴ നനഞ്ഞോ ഉറവയെടുത്തോ വല്ല കേടുപാടുകൾ ഉണ്ടാകുമോ?
Anil Kumar
Fabrication & Welding
interlock വിട് നിർമാണം അതിൻ്റെ ഗുണവും ദോഷവും എന്താണ് അതിൻ്റെ റേറ്റ് എങ്ങനെ ആണ്
Rajesh Joseph
Home Owner
3BHK വീട് പണിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര രൂപ ചിലവ് വരും. എൻ്റെ സ്ഥലം കോട്ടയം ജില്ലയിലെ പാലായിൽ ആണ്.
Abhin V
Home Owner
എനിക്ക് മൊത്തത്തിൽ ഒരു 10 സെന്റ് വസ്തു ആണ് ഉള്ളത്. മുകളിൽ രണ്ട് bedroom , living room, kitchen, ആവശ്യത്തിന് മാത്രം സ്ഥലം ഉപയോഗിച്ച് കൊണ്ട് ground floor ഉം, first floor ൽ രണ്ട് bedroom ഉം ഉള്ള 4 bhk വീട് പണി തീർക്കാൻ ഇപ്പോഴുതേ വില വെച്ച് ഏകദേശം എത്ര രൂപ വേണ്ടി വരും on average per sq ft ഇപ്പൊ എങ്ങനെ ആണ്?
Alan k
Home Owner
ഞാൻ വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ധാരാളം പാറ ഉണ്ട് ഇപ്പൊൾ പാറ അറത്ത് മാറ്റുന്ന ടെക്നോളജി ഉണ്ടല്ലോ അതിൻ്റെ ഏകദേശ ചിലവുകൾ അറിയാമോ
Easwaran Nampoothiri
Home Owner
വെട്ടുകല്ലിൻറെ അളവുകൾ എങ്ങനെ ആണ്? (നീളം വീതി പൊക്കം). കൊട്ടാരക്കര - ആയൂർ (കൊല്ലം ജില്ല) ആണ് എന്റെ സ്ഥലം. ഇവിടെ നല്ല ഇനം കല്ല് ഇറക്കി തരുന്ന ആരെങ്കിലും ഉണ്ടോ?
Vishnu Nair
Home Owner
വീട് പണി തുടങ്ങാനായി പോവുകയാണ്. പക്ഷേ, ഭൂമി ഒരു നല്ല ഉറപ്പുള്ള സ്ഥലം അല്ല, പകരം ഒരു കണ്ടം സ്ഥലം, മണ്ണ് അടിച്ചു നിരത്തി എടുത്തതാണ്. അതുകൊണ്ട് തന്നെ, ഇലക്ട്രിക് പോസ്റ്റ് ഇടാനായി കുഴി ഒരു ഒന്നര അടി താന്നപ്പോ തന്നെ ചെറുതായി വെള്ളം ഇറങ്ങി. രണ്ടു നില പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. വാനം എടുത്ത്, മക്ക് (പാറമട കല്ല് പീസസ്) അടിച്ചു ഉറപ്പിച്ച് പിന്നെ സിസി ചെയ്തു പ്ലിന്ത് ബീം വാർത്തു പണിയാൻ ആണ് പ്ലാൻ. ഇത് മതിയാകുമോ ഉറപ്പിന്? വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
Join the Community to
start finding Ideas &
Professionals
muhammed shaji
Contractor | Malappuram
964529.6278