hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

കരിങ്കല്ല് വച്ചു തന്നെ തറ കെട്ടണം എന്ന് നിർബന്ധം ഉണ്ടോ ?
likes
1
comments
6

Comments


moid sha
moid sha

Home Owner | Malappuram

കരിങ്കല്ലാണ് പാദുകത്തിന് നല്ലത് തറ ചെങ്കല്ല് നല്ല ഉറപ്പുള്ളത് ആയാൽ മതി കരിങ്കല്ലിനു മുകളിൽ കോൺക്രീറ്റ് ബെൽറ്റ് വേണം

shajahan shan
shajahan shan

Interior Designer | Malappuram

മണ്ണിന്റെ ഘടന നോക്കി വേണം ചെയ്യാൻ

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

Not mandatory

premraj  r
premraj r

Contractor | Ernakulam

ഫൌണ്ടേഷൻ എന്ന് പറയുന്നത് ഒരു വീടിന്റെ ഏറ്റവും അടിസ്ഥാനം ആണ്, നല്ല ഉറപ്പുള്ള ഭൂമിയിൽ സാധാരണ രീതിയിൽ കരിങ്കൽ തറയാണ് ചെയ്യുന്നത്, നിങ്ങളുടെ പ്രദേശത്തിന്റെ മണ്ണിന്റെ ഉറപ്പ് എത്തരത്തിൽ ആണോ അതിനു അനുസരിച്ചു വേണം തറ പണിയുവാനും മെറ്റീരിയൽ ഏതാണെന്നു തിരഞ്ഞെടുക്കാനും, ഫൌണ്ടേഷൻ എത്തരത്തിൽ പണിയേണ്ടി വരും എന്നത് കുറച്ചു കാര്യങ്ങൾ അടിസ്ഥാനം ആക്കിയാണ് # മണ്ണിന്റെ സ്വഭാവം #വീടിന്റെ വലിപ്പം #വീടിന്റെ ലോഡ് കരിങ്കൽ തറ തന്നെ പലരീതിയിലും പണിയാം ( കുട്ടിക്കോളം കൊടുത്തു കൊണ്ട്, കോർണർ ഫുൾ കോളം കൊടുത്തു കൊണ്ട്, നോർമൽ കരിങ്കൽ ഫില്ലിംഗ് വർക്ക്‌, ഡ്രൈ പാക്കേജ്, തറയുടെ വീതി ) എന്നിവയൊക്കെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനത്തിൽ പണിയാവുന്നതാണ്, thank you

A Light Home Architect
A Light Home Architect

Architect | Kozhikode

No

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തടിയും ചിലപ്പോൾ കൊടുക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store