ചോദ്യകർത്താവ് ഇതിലും ഉണ്ടാവില്ല .എന്നാലും അഭിപ്രായം share ചെയ്യാം. പാറയും വെട്ടുല്ലും reasonable rate ലഭ്യമല്ലാത്ത site കളിൽ Basement ന് RCC ക്ക് ഉപയോഗിക്കുന്ന Rich Mix നെകാൾ leaner mix ൽ plain concrete ഉപയോഗിച്ച് 9 " width ൽ 40 cm ഉയരം വരെയുള്ള Basement Cast ചെയ്യാവുന്നതാണ്. Belt ചേയ്യേണ്ട മിനിമം ഉയരമായ 3" depth ൽ M 20 Mix രണ്ടു Main rebars & ties 6 mmbar s@ 15 CM c to cയിൽ ഉപയോഗിക്കുമ്പോൾ Base ment top layer Plinth band ആയി പരിഗണിക്കാം. Ground level നു താഴേക്കുള്ള Foundation നും Shallow foundation Capable എങ്കിൽ SBC verify ചെയ്തിട്ട് അനുയോജ്യമായ width ലും അനുയോജ്യമായ Mix ലും Plum concrete or PCC തന്നെ ചെയ്യാവുന്നതാണു്. Plain concrete 1:3:6 ൻ്റെ compressive Strength പാറയുടെ അത്രയും ഉണ്ടാവില്ല എങ്കിലും വെട്ടുകല്ലിൻ്റെ (Laterite)ൻ്റെ compressive Strength ൻ്റ ഇരട്ടിയിലധികം ഉണ്ടാവും.ഈ രീതിയിൽ തറ ചെയ്യുന്നതിന് Field ൽ പരിചയമുള്ള ഒരു civil Engineer ൻ്റെ സേവനം ആവശ്യമായേക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Afsar Abu
Civil Engineer | Kollam
no issue, cost koodum,
Abhilash Lekshmanan
Civil Engineer | Thiruvananthapuram
concrete is good
EZAHAK DEVELOPERS PVT LTD prijesh
Civil Engineer | Ernakulam
കരികല്ലിനെക്കാൾ നല്ലത് വർക്കുന്നതാണ് ചെലവ് കൂടുതൽ ആകുമെന്നത് പ്രശനമല്ലെങ്കിൽ കോൺക്രീറ്റ് piller കൊടുക്കുന്നതാണ് നല്ലത് contact 8089955348
Mohamed Sajid
Civil Engineer | Malappuram
no,
shijith cp
Contractor | Thrissur
no.cost കൂടും