hamburger
Dheeraj

Dheeraj

Home Owner | Kannur, Kerala

Home permit എടുത്തതിന് ശേഷം തറ അളവില്‍ മാറ്റം വരുത്താതെ first floor planil മാറ്റം വരുത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
likes
1
comments
9

Comments


jaya kumar
jaya kumar

Painting Works | Kollam

പെർമിറ്റിൽ ഉള്ള തറ അളവിൽ മാറ്റം വരുത്താതെ പ്ലാനിൽ നിനങ്ങൾക്ക് മാറ്റം വരുത്താം ഒരു കുഴപ്പവുമില്ല

Suresh K
Suresh K

Painting Works | Palakkad

450sqr feet പെർമിറ്റ്‌ ഇടുത്തു 650 ,, തറ ചയ്തു 450 മാത്രം വർക്കുന്നത്തിൽ കുഴപ്പം ഉണ്ടോ

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

no

Abhilash Lekshmanan
Abhilash Lekshmanan

Civil Engineer | Thiruvananthapuram

nothing

kerala home mold interiors
kerala home mold interiors

Architect | Ernakulam

ഇനി നിങ്ങൾക്കും നിർമ്മിക്കാം സുന്ദരഭവനം ₹ 1500/sqft ALL CIVIL WORK 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #keralahome #KitchenIdeas #LargeKitchen #Architect #InteriorDesigner

prasoon kc
prasoon kc

Electric Works | Kannur

no problem

Akbar  Dalintakath
Akbar Dalintakath

3D & CAD | Kozhikode

തറയെക്കള്ളും 2 foot വരെ കുടാം, കൂടുതൽ ആകുമ്പോൾ violation ഇല്ലെങ്കിൽ reqularise ചെയ്താൽ മതി,violation ഉണ്ടെങ്കിൽ പ്രയാസമാകും...

JIJOSH J
JIJOSH J

Civil Engineer | Kollam

കോർപറേഷൻ ആണോ പഞ്ചായത്ത്‌ ആണോ contact no 9567904708

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

violation ഇല്ലാതെ ചെയ്യാം . Area കൂടിയാൽ ddditional fee അടയ്ക്കണം . ചിലപ്പോൾ fine അടച്ച് ,regularise ചെയ്യേണ്ടതായും വരും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store