hamburger
Majeed pk

Majeed pk

Contractor | Malappuram, Kerala

റെഡിമിക്സ് കൊണ്ട് വീടിന്റെ മെയിൻ സ്ലാബ് വാർത്താൽ കുഴപ്പം ഉണ്ടോ ഏതാണ് ലാഭം
likes
7
comments
14

Comments


Tinu J
Tinu J

Civil Engineer | Ernakulam

റെഡിമിക്സ് വെച്ച് വാർക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. വളരെ വേഗത്തിൽ പണി തീർക്കാൻ പറ്റും എന്നുള്ളത് ഇതിൻറെ എടുത്തുപറയേണ്ട ഒരു ഗുണമാണ്. എന്നാൽ readymix ന് അതിൻറെതായ പോരായ്മകളുമുണ്ട്. മാനുവൽ ആയിട്ട് സൈറ്റിൽ വെച്ച് കൂട്ടുന്ന കോൺക്രീറ്റ് mix ല് ചേർക്കുന്ന സിമൻറ് , അതേ ratio ൽ ഉള്ള റെഡിമിസിൽ ഉണ്ടാകുകയില്ല . സിമൻറ് കണ്ടെൻറെനു പകരം admixtures ചേർത്തതാണ് വരുന്നത്. സൈറ്റിലേക്കുള്ള ദൂരം കൂടുന്തോറും മിക്സ് ചെയ്തിരിക്കുന്ന കോൺക്രീറ്റ് പെട്ടെന്ന് സെറ്റായി പോകാതിരിക്കുവാൻ admixtures ചേർക്കും. ഇത് കോൺക്രീറ്റിൻറെ ക്വാളിറ്റിയെ മോശമായി ബാധിക്കും. കൂടാതെ അമിതമായ ചൂട് കാരണം കൊണ്ട് റെഡിമിക്സ് കോൺക്രീറ്റിൽ crackക്കുകൾ വരുന്നത് ആയിട്ട് കണ്ടിട്ടുണ്ട്. slump ടെസ്റ്റ് നടത്തുമ്പോൾ സൈറ്റിൽ മിക്കവാറും റെഡിമിക്സ് കോൺക്രീറ്റ്ന് കമ്പനി പറയുന്ന റിസൾട്ട് കിട്ടി കാണാറില്ല. ഇക്കാരണങ്ങൾ കൊണ്ട് റസിഡൻഷ്യൽ ബിൽഡിങ് ആണെങ്കിൽ കോൺക്രീറ്റ് മാനുവൽ ആയിട്ട് സൈറ്റിൽ വച്ചുതന്നെ മിക്സ് ചെയ്തു ചെയ്യുന്നത് തന്നെയാണ് കൂടുതൽ നല്ലത്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Ready mix ആണ് നല്ലത് , manual mix നേക്കാൾ ചിലവ് കൂടും . നല്ല quality check ഒക്കെ ചെയ്ത് work ചെയ്താൽ Ready mix ആണ് വേഗത്തിൽ ചെയ്യാൻ സാധിയ്ക്കുന്നതും ഉറപ്പ് നൽകുന്നതും

Shuhaib Alfas
Shuhaib Alfas

Civil Engineer | Ernakulam

nalla mixing kittum, pettann work theerum

PREMKUMAR P prabharajan
PREMKUMAR P prabharajan

Civil Engineer | Kollam

concrete ready mix പൈസ കൂടുതൽ ആയതുകൊണ്ടാണ് ആരും prefer ചെയ്യാത്തത്.. so quality good തന്നെയാണ്

karthik  m
karthik m

Civil Engineer | Palakkad

water content kooduthalann ,rate koodum cheriya slab anenkil on site mixer machine ann nalath

JOHNSON MARKOSE
JOHNSON MARKOSE

Mason | Kottayam

don't use ready mix for residential building

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

cost effective and user friendly

prasad p k
prasad p k

Contractor | Kasaragod

concretinde strength durability depends raw materials matal, sand, cement. ippol nalla materials kittan budhimutanu. athukonduthnne concrete property nilanirthayi palatharam admixtures upayogikkunnund. ect. plasticer, ritarder, rapid gardner, waterprofe compound etc. rmc quality check cheythanu nirmikkunnath athayath material test cheyth aavahyamulla admixture annu upayogikkuuth. rmc upyogichal kuzhappamonnumilla

Shan Tirur
Shan Tirur

Civil Engineer | Malappuram

ready mix ചെയ്യാം. അത് നല്ലത് ആണ്. bt rate കൂടുതൽ ആയത് കൊണ്ട് ആണ് ആരും ചെയ്യാത്തത്. നല്ല മിക്സിങ് ആയിരിക്കും. good quality ആയിരിക്കും. To conclude, ready-mix concrete is usually better for most construction projects despite the increasing costs. It offers a much higher quality, including a variation between batches during concrete preparation in the plant environment. Requires huge initial investment. Not suitable for small projects (less quantity of concrete is required). Need an effective transportation system from the batching plant to the job site.

arif saleem
arif saleem

Civil Engineer | Ernakulam

No problem go ahead 🌼

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store