hamburger
JINU Anto

JINU Anto

Home Owner | Malappuram, Kerala

വീടിന്റെ മെയിൻ സ്ലാബ് വാർപ് കഴിഞ്ഞേ തട്ട് പൊളിച്ചപ്പോൾ ചില ഭാഗത്തു കമ്പി കാണുന്നു ഇനി എന്തു ചെയ്യും? plz help me
likes
2
comments
4

Comments

Pratheesh kk
Pratheesh kk

Architect | Thrissur

dont worry, kambi cheriya രീതിയിൽ മാത്രമേ പുറത്തു കാണാൻ വഴി uloo athu patch cheythal theerum ennu കരുതുന്നു..

JINU Anto
JINU Anto

Home Owner | Malappuram

rate kurach onnum alla koduthath natl ullathil nalla rateil anu koduthath

mericon designers
mericon designers

Water Proofing | Wayanad

ചരിച്ചുവാർത്ത കോൺക്രീറ്റ് വാർപ്പിന് അടിയിൽ അല്ലേ കമ്പി കാണുന്നത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

20mm കവർ ഇല്ല എന്നത് നല്ലതല്ല , ഇതിന് പല കാരണങ്ങൾ ഉണ്ട് . എന്തായാലും structural grout കൊണ്ട് അടയ്ക്കുക ( Fosroc , conbextra GP )

More like this

mohd salih
Home Owner
വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store