hamburger
sajna kk

sajna kk

Home Owner | Kozhikode, Kerala

ലിന്റൽ വാർത്ത ശേഷം മാക്സിമം മെയിൻ സ്ലാബ് എത്ര ദിവസം കൊണ്ട് വാർക്കണം?
likes
1
comments
3

Comments


Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 3 high resolution views Wh:8075478160

AZAAR  ENGINEERS
AZAAR ENGINEERS

Civil Engineer | Malappuram

ലിന്റൽ വാർത്തതിന് ശേഷം ഇത്ര ദിവസത്തിനുള്ളിൽ മെയിൻ സ്ളാബ് വാർക്കണം എന്ന് ഒരു കണക്കില്ല.പടവ് മഴയും വെയിലും കൊണ്ട് വീക്ക് ആകും എന്ന് ചില മിഥ്യ ധാരണകളുണ്ട്. മോശം കല്ലുകൾ ഉപയോഗിച്ചാണ് അത് പണിതതെങ്കിൽ മാത്രമാണ് അത്തരം ആശങ്കകൾക്ക് ചാൻസ് ഒള്ളൂ . പടവ് കഴിഞ് ഒരു മഴക്കാലവും ഒരു വേനൽകാലവും കടന്നു പോകാൻ പഴമക്കാർ കൈത്തിരിക്കുമായിരുന്നു. അപ്പോഴാണ് കൂടുതൽ സ്ട്രെങ്ത് ഉണ്ടാവുകയും തേപ്പിലെ വിള്ളൽ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാകുകയും ചെയ്യുക

Ground zero  builders
Ground zero builders

Contractor | Palakkad

lintel concrete 7 days curing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store