hamburger
Rajesh K

Rajesh K

Home Owner | Malappuram, Kerala

തുടർച്ചയായി 8ദിവസത്തോളം ലിന്റൽ 2നേരം നനക്കുന്നുണ്ട്. എത്ര ദിവസം ചുരുങ്ങിയത് നനക്കണം? ആവശ്യത്തിന് നനവ് കിട്ടി എന്ന് എങ്ങനെ മനസിലാക്കാം?
likes
3
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കോൺക്രീറ്റിനെ നനച്ചു കുതിർക്കുന്ന Treatment അല്ല curing. കോൺക്രീറ്റിനുള്ളിൽ ആദ്യ ദിവസങ്ങളിൽ ഉണ്ടാക്കുന്ന ചൂടിനെ നിയന്ത്രിക്കുന്നതിനാണ് വെള്ളം ഉപയോഗിച്ചു നനച്ചു കൊണ്ടു് OPC എങ്കിൽ മിനിമം 7 ദിവസം PP C എങ്കിൽ 10 ദിവസം Blended cement എങ്കിൽ 14. ദിവസം ഒക്കെ തുടരെ നനച്ചു കൊടുക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ കോൺക്രീറ്റിനകത്തുനിന്നുണ്ടാകുന്ന ചൂട് പരിധിയിൽ കൂടുതൽ ആവുന്നില്ല എങ്കിലും curing തുടരുന്നതിന് അന്തരീക്ഷത്തിലുള്ള ഈർപ്പം മതിയാകും. പിന്നീടുള്ള ദിവസങ്ങളിൽ നനക്കാതെ തന്നെ curing തുടരുകയും കോൺക്രീറ്റ് Mix അതിൻ്റെ grade അനുസരിച്ച് 28 ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾ പൂർണ Strength ൽ എത്തി കൊള്ളും.

Aashi aashik
Aashi aashik

Contractor | Malappuram

അത്യാവശ്യം നനവായിടുണ്ട്

Aradhya Adhithyan
Aradhya Adhithyan

Mason | Thiruvananthapuram

ദിവസം അല്ല ഒരു ദിവസം എത്ര പ്രാവശ്യം നനക്കാൻ പറ്റുമോ അത്രയും 4 days

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

10 Days

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

10 days

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store