നല്ല പണിക്കാരൻ പറഞ്ഞു തരും ഇപ്പോൾ എഞ്ചിനിയർ മാർ പറയുന്നത് 40 കൊല്ലമാണ് കോൺക്രീറ്റിന് ആയുസ്സ് എന്ന് എഞ്ചിനിയർ മാർ ചെയ്ത വർക്കും ചില മേസ്ത്രി രി മാർ ചെയ്ത വർക്കും നോക്കണം കോൺക്രീറ്റിന് വാട്ടർ ഫൂഫ് ചെയ്യണം പണ്ടുള്ള മേസ്തിരിമാർ ചെയ്തതും നോക്കണം ഇവരെ ഒഴിവാക്കിയാൽ മനസ്സമാധാനത്തോടെ ഉറങ്ങാം
{{1628976246}} RCC Slabൻ്റെ കോൺക്രീറ്റ് mix,കനം ഒപ്പം ഉപയോഗിക്കേണ്ട കമ്പിയുടെ Size, അകലം ഒക്കെ വീടു പണിയുമ്പോൾ നാട്ടുനടപ്പനുസരിച്ചു ചെയ്യുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഓരോ റൂമുകളുടെയും സൈസിനനുസരിച്ചും, floor loads കണക്കിലെടുത്ത് ഉപയോഗമനുസരിച്ചും പരിചയമുള്ള Civil Engineer design ചെയ്യുമ്പോൾ Slabൻ്റെ Rebar Spacing & Placing ആവശ്യമനുസരിച്ചു മാത്രം ലാഭകരമായും Stability ഉറപ്പാക്കിയും ചെയ്യാനാകൂ. അപ്പോൾ Room ൻ്റെ Size അനുസരിച്ച് spacing ലും, കനത്തിലും, rebar Size ലും ,Rebar detailing ലും ( one way &two way) വ്യത്യാസം ഉണ്ടാകാം.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
gireeshsn giree 9249282745
Service Provider | Kannur
നല്ല പണിക്കാരൻ പറഞ്ഞു തരും ഇപ്പോൾ എഞ്ചിനിയർ മാർ പറയുന്നത് 40 കൊല്ലമാണ് കോൺക്രീറ്റിന് ആയുസ്സ് എന്ന് എഞ്ചിനിയർ മാർ ചെയ്ത വർക്കും ചില മേസ്ത്രി രി മാർ ചെയ്ത വർക്കും നോക്കണം കോൺക്രീറ്റിന് വാട്ടർ ഫൂഫ് ചെയ്യണം പണ്ടുള്ള മേസ്തിരിമാർ ചെയ്തതും നോക്കണം ഇവരെ ഒഴിവാക്കിയാൽ മനസ്സമാധാനത്തോടെ ഉറങ്ങാം
Shan Tirur
Civil Engineer | Malappuram
ഇത് വീടിന്റെ load ന് അനുസരിച്ച്ഇരിക്കുന്നു
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628976246}} RCC Slabൻ്റെ കോൺക്രീറ്റ് mix,കനം ഒപ്പം ഉപയോഗിക്കേണ്ട കമ്പിയുടെ Size, അകലം ഒക്കെ വീടു പണിയുമ്പോൾ നാട്ടുനടപ്പനുസരിച്ചു ചെയ്യുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഓരോ റൂമുകളുടെയും സൈസിനനുസരിച്ചും, floor loads കണക്കിലെടുത്ത് ഉപയോഗമനുസരിച്ചും പരിചയമുള്ള Civil Engineer design ചെയ്യുമ്പോൾ Slabൻ്റെ Rebar Spacing & Placing ആവശ്യമനുസരിച്ചു മാത്രം ലാഭകരമായും Stability ഉറപ്പാക്കിയും ചെയ്യാനാകൂ. അപ്പോൾ Room ൻ്റെ Size അനുസരിച്ച് spacing ലും, കനത്തിലും, rebar Size ലും ,Rebar detailing ലും ( one way &two way) വ്യത്യാസം ഉണ്ടാകാം.
Poornima k
Civil Engineer | Kozhikode
Depends on the load