ഇത്രയും replyകൾ വന്നിട്ടും ചോദ്യം ചോദിച്ച {{1629341119}} ൻ്റെ response കണ്ടില്ല. എങ്കിലും .M 20 Nominal mix ൽ 4" ( 10 cm ) കനം മുതൽ ഓരോ ഇഞ്ച് (2.50mm ) അധികം കനത്തിൽ ചെയ്യുന്നതിനുള്ള Cement ൻ്റെ Consumption താഴെ കൊടുത്തിരിക്കുന്ന രീതിയിൽ Calculate ചെയ്യാവുന്നതാണ്. 1000 sq:ft , 4 " ( 10 cm) കനം ചെയ്യുന്നതിന് ഒരു 3.72 kg/sft divided by 50kg എന്ന Calculation ലൂടെ എത്ര bag cement ഉപയോഗിച്ചാൽ 1: 1.50: 3 എന്ന അനുപാതത്തിൽ Cement ൻ്റെ Part 100 % Theoritical consumption ൽ എത്തുകയുള്ളൂ. (+ )2 to 3% variation ആകാം. ഓരോ 1" (25mm ) അധിക കന ത്തിനും Every additional thickness ) നും 25% വീതം 4" (10 cm) ൽ കിട്ടുന്ന No of bags (ബാഗെണ്ണത്തിനു മേൽ ) കൂട്ടിയാൽ മതിയാകും.!!!. Design mix ആയിരുന്നെങ്കിൽ M 20+ grade ൽ എത്താൻ മാത്രം വേണ്ട cement ഉപയോഗിച്ചു കൊണ്ട് Structural design ൽ ശുപാർശ ചെയ്യുന്ന ഏതു richer grade ലുള്ള mix കളും Cement ൻ്റെ അളവു കുറച്ചു കൊണ്ട് ലാഭകരമായി ചെയ്യാവുന്നതാണ്. പക്ഷേ Lab ൽ തന്നെ Mix design ചെയ്യേണ്ടതുകൊണ്ട് ഒരു മാസം മുമ്പായി trial mix കളിൽ cube cast ചെയ്ത് 28 days കഴിഞ്ഞായിരിക്കാം test ചെയ്ത് ലാഭകരമായ ഏറ്റവും കൂടുതൽ Strength ൽ ചെയ്യാവുന്നതുമായ Mix proportion ശുപാർശ ചെയ്തു കിട്ടുക.!!!
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Roy Kurian
Civil Engineer | Thiruvananthapuram
ഏകദേശം 92- 100 ചാക്ക് സിമൻ്റ് വേണ്ടി വരും , സാധനങ്ങൾ എല്ലാം volumetric measurement ൽ എടുത്ത് controlled ആയി Mix തയ്യാറാക്കിയാൽ .
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
90-100
Muhayudheen Fazani
Civil Engineer | Ernakulam
97 to 100
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ചോദ്യത്തിന് ഉടമ ഉണ്ടാവില്ല എങ്കിലും പൊതുതാൽപര്യം പരിഗണിച്ചു കൊണ്ട് ഉത്തരം ഇവിടെ കിടക്കട്ടെ..