4 ഇഞ്ച് കനത്തിൽ 8mm tata ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നു, ultratech, സിമന്റ് 1 പാക്കറ്റ് ന് (സാധാരണ കാണുന്ന റബ്ബർ കുട്ടയ്ക്ക്) എത്ര കുട്ട സിമന്റ്, എത്ര കുട്ട മെറ്റൽ വേണം..
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less …less …less …less
കുട്ട ഒരു standard അളവായി കരുതാൻ കഴിയില്ല , താങ്കൾ ഒരു പെട്ടി കൂട്ടുക , 1.25 ft x 1ft x 1 ft = 1.25 cft അത് ഒരു ചാക്ക് സിമൻറ് ഉണ്ടാകും . ഇതിന് ആനുപാതികമായി, Mix അനുസരിച്ച് Fine aggregate , coarse aggregate എന്നിവ എടുക്കണം . ( 1: 2:4 , 1: 1.5:3 എന്നിവയാണ് പ്രധാനമായും roof concrete ന് ഉപയോഗിയ്ക്കുന്നത് ). പല പ്രാവശ്യം ഈ ഗ്രൂപ്പിൽ ഈ വിഷയം ചർച്ച ചെയ്തതാണ് , പരിശോധിയ്ക്കുക .
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less …less
Roy Kurian
Civil Engineer | Thiruvananthapuram
കുട്ട ഒരു standard അളവായി കരുതാൻ കഴിയില്ല , താങ്കൾ ഒരു പെട്ടി കൂട്ടുക , 1.25 ft x 1ft x 1 ft = 1.25 cft അത് ഒരു ചാക്ക് സിമൻറ് ഉണ്ടാകും . ഇതിന് ആനുപാതികമായി, Mix അനുസരിച്ച് Fine aggregate , coarse aggregate എന്നിവ എടുക്കണം . ( 1: 2:4 , 1: 1.5:3 എന്നിവയാണ് പ്രധാനമായും roof concrete ന് ഉപയോഗിയ്ക്കുന്നത് ). പല പ്രാവശ്യം ഈ ഗ്രൂപ്പിൽ ഈ വിഷയം ചർച്ച ചെയ്തതാണ് , പരിശോധിയ്ക്കുക .
jeyesh kumar
Civil Engineer | Kozhikode
medium kotta 2.5 koota per bag big two kotta per bag big 3 koota FA big 6Koota CA medium 3.75 FA medium 7CA