hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

ഇലട്രിക്കൽ വർക്ക്‌.. എങ്ങനെ ആണ് rate( ലേബർ ),,..പ്ലബിങ് എങ്ങനെ rate(ലേബർ )... പോയിന്റ് അനുസരിച്ചു ആണോ ഇപ്പോൾ..അതോ sqf അനുസരിച്ചു ആന്നോ.... കൊല്ലം. ദിവസം കൂലി ആണെങ്കിൽ എത്ര ആണ്
likes
17
comments
22

Comments

Vishnu Nair
Vishnu Nair

Electric Works | Pathanamthitta

electric and plumbing work .75 sq

AR PLUMBERS
AR PLUMBERS

Plumber | Kottayam

i am plumber... kottayam.. sqft 30 rs. work ചെയ്തു തരാം...

Sanoj Sanu
Sanoj Sanu

Architect | Malappuram

ilectrical and plumbing sqar feet aanu 65 ruba

Alden Builders
Alden Builders

Service Provider | Kottayam

sq feet 70 9497320451

malabar  MEP SOLUTION S
malabar MEP SOLUTION S

Electric Works | Malappuram

electrical plumbing ജോലികൾ is bs സ്റ്റാന്റേർഡ് പ്രകാരം 100% കൃത്യതയോടെയും ഗ്യാരണ്ടിയോടെയും കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 3 വർഷം ഫ്രീ മെയ്ന്റൻസ് ഗ്യാര ണ്ടിയോടുകൂടി

Shanoj A A
Shanoj A A

Mason | Thrissur

plastarig mason 9746723611

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

Dm to prepare 3d elevation of your dream home at low cost Wh: 8075478160

Aby  shaan
Aby shaan

Contractor | Ernakulam

plumping 30 sqft. eletrical 40 sqft call..... 9895485502

SPACE INTERIO  prasanth
SPACE INTERIO prasanth

Contractor | Ernakulam

Shanuz SK
Shanuz SK

Electric Works | Malappuram

65/-Sq feet,1200/ labour 8606614973

More like this

mohd salih
Home Owner
വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store