hamburger
Sre ram

Sre ram

Home Owner | Palakkad, Kerala

1600 sqft വീടിന്റെ പ്ലസ്റെറിങ് area approx എത്രയാണ്. Sqft പ്ലാസ്റെറിങ് റേറ്റ് എത്രയാണ്. ദിവസക്കൂലി ക്ക് ആണെങ്കിൽ എത്ര പേര് എത്ര ദിവസം ചെയ്യേണ്ടിവരും? വിലയേറിയ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.
likes
9
comments
10

Comments


MD HOMES
MD HOMES

Contractor | Thrissur

sqft റേറ്റ്-130 (plain plaster) ...വീടിൻ്റെ പ്ലാൻ കാണാതെ പറയാൻ പറ്റില...1600 സ്ക്വയർ ഫീറ്റിൽ 3 മുറിയും / 4 മുറിയും ഉള്ള വീടുകൾ നിർമ്മിക്കാനായി സാധിക്കും വാൾ ഏരിയയും വീടിൻ്റെ ഡിസൈനും കണ്ടാലേ കൃത്യമായി പറയാൻ സാധിക്കൂ....ദിവസ കൂലി ആണെങ്കിൽ 3 മേസന് 2ഹെൽപ്പർ എന്ന രീതിയിൽ 40-50 days (aprox) പണിയേണ്ടിവരും

Sre ram
Sre ram

Home Owner | Palakkad

plastering completed. aake 122 mesan 116 helper 47 days.. wall cleaning ഒഴികെ. Thank you for your valuable informations

Sameer B
Sameer B

Civil Engineer | Thrissur

Rs.130/Sqft. Total labour nos.150 to 160 approx.Depends on the design.

George Paile
George Paile

Contractor | Ernakulam

25/sqft

Bibin Abraham
Bibin Abraham

Home Owner | Kottayam

inside only approximately 4500-5000 sq ft including walls and roof

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

meterial ഒഴികെ 2.5lak നു വളരെ ഭംഗിയായി വർക്ക് ചെയ്തു തീർത്തു തരാം..more details visit my profile

shijith cp
shijith cp

Contractor | Thrissur

മെറ്റിരിയൽ +laber .215.with out മേറ്റിരിയൽ laber only swar feet.25

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമറിടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും ഫയർ സേഫ്റ്റി ആണ് സിമൻറ് പ്ലാസറും ചെയ്താൽ ഉണ്ടാവുന്ന കംപ്ലൈന്റ്റുകൾ പൂട്ടി പെയിൻറ് ഒളിഞ്ഞു വരികയും ചെയ്യും ജിപ്സം പ്ലാസറിങ് ചെയ്താൽ ഇതൊന്നുമുണ്ടാവില്ല മൈ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ

Johnson Mathew
Johnson Mathew

Contractor | Ernakulam

materials ഉൾപെടെ 3-3. 5ലക്ഷം വരെ ആകും.Rs 200-225 per sq.ft. ഒരു sq.ft നാണ് എങ്കിൽ 30-35വരെ ആകാം.ദിവസ കൂലി ആണെങ്കിൽ 60-70 mason um അതിനുള്ള ഹെല്പേരും .3 mason ന് 2 helper എന്ന കണക്ക് നോക്കിയാൽ മതി.

Ratheesh Vr
Ratheesh Vr

Contractor | Kottayam

ഒരു 2500ന്റെ ഉത്തരം മതിയോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store