വീടിന്റെ കട്ടിള ക്ക് ആവശ്യമായ മരം വെട്ടി രണ്ട് ആഴ്ചക്ക് ശേഷം മില്ലിൽ കൊണ്ടുപോയി ഈർന്നു കൊടുന്നു വെച്ചു. ഇനി അവ കട്ടിള നിർമ്മിക്കാൻ മിനിമം എത്ര ദിവസം ഉണ്ണങ്ങണം
ഇടയ്ക്ക് ഇടയ്ക്ക് തടി കാറ്റു കയറുന്ന വിധം അടുക്കി വയ്ക്കുക തിരിച്ചും മറിച്ചും വയ്ക്കുക , ചീകി ( Plain ചെയ്ത് ) വച്ചാൽ വെള്ളം വലിഞ്ഞ് കിട്ടും . ഇങ്ങനെ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് ഉപയോഗിയ്ക്കാം
Roy Kurian
Civil Engineer | Thiruvananthapuram
ഇടയ്ക്ക് ഇടയ്ക്ക് തടി കാറ്റു കയറുന്ന വിധം അടുക്കി വയ്ക്കുക തിരിച്ചും മറിച്ചും വയ്ക്കുക , ചീകി ( Plain ചെയ്ത് ) വച്ചാൽ വെള്ളം വലിഞ്ഞ് കിട്ടും . ഇങ്ങനെ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് ഉപയോഗിയ്ക്കാം
Kannan Vishnu
Interior Designer | Thiruvananthapuram
plain cheythu adukki vachu 3 manth kashinju
Crystal homes interiors
Interior Designer | Thrissur
1msanm
Dhanesh EV
Contractor | Kannur
plain ചെയ്തതാന്നോ