രണ്ടു രീതിയിലാണ് കട്ടിളവെക്കുന്നത്. 1.പടവു തുടങ്ങുന്നതിനൊപ്പവും, 2. Structure തീർന്നശേഷവും. ഇവിടെ Lintel നു പലക അടിക്കുന്നതിനെ കുറിച്ചാണ് Doubt. ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കി.
കട്ടിളവെച്ചിട്ട് അതിൻ്റെ ഉയരം വരെ കെട്ടാൻ തന്നെ ദിവസങ്ങൾ എടുക്കാറില്ലേ.?.Lintellevel ൽ എത്തിയ ശേഷം Next day യിൽ Lintel bottom & Sun shade Shuttering തുടങ്ങാം.
Abdu Rahman
Service Provider | Kannur
one week
N UNNIKRISHNAN NAIR
Civil Engineer | Alappuzha
രണ്ടു രീതിയിലാണ് കട്ടിളവെക്കുന്നത്. 1.പടവു തുടങ്ങുന്നതിനൊപ്പവും, 2. Structure തീർന്നശേഷവും. ഇവിടെ Lintel നു പലക അടിക്കുന്നതിനെ കുറിച്ചാണ് Doubt. ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കി.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
കട്ടിളവെച്ചിട്ട് അതിൻ്റെ ഉയരം വരെ കെട്ടാൻ തന്നെ ദിവസങ്ങൾ എടുക്കാറില്ലേ.?.Lintellevel ൽ എത്തിയ ശേഷം Next day യിൽ Lintel bottom & Sun shade Shuttering തുടങ്ങാം.
Roy Kurian
Civil Engineer | Thiruvananthapuram
കട്ടിളയിൽ വലിയ മർദ്ദം ചെലുത്താതെ ചെയ്യുക , അടുത്ത ദിവസം തന്നെ ചെയ്യാമല്ലോ ?