Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Hari Kumar
Home Owner | Malappuram, Kerala
പടവ് ലിൻഡൽ ഉയരം വരെ എത്തി.... എത്ര dy നനച്ച് കഴിഞ്ഞാൽ പലക അടിക്കാൻ തുടങ്ങാം......
1
1
Comments
Lenil kumar shaiju
Civil Engineer | Alappuzha
2 or 3 days
More like this
Elizabeth Eapen
Home Owner
തറ കെട്ടിയിട്ടു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു പടവ് കെട്ടി തുടങ്ങാം ?
Fousiya Kabeer
Home Owner
ബെഡ്റൂമിന്റെ വാർഡ്രോബിനു എത്ര വരെ ഉയരം കൊടുക്കാം ?
Akhil A
Home Owner
വീട് പണി നടന്ന് കൊണ്ടിരിക്കുന്നു, ലിൻഡൽ വരെ എത്തി, ഇതിൽ ഇൻ്റീരിയർ വർക് ചെയ്യുന്നതിനുള്ള കാര്യങ്ങൾ എപ്പോഴാണ് തുടങ്ങേണ്ടത് ? പാലക്കാട് ജില്ലയിൽ 3bhk മുഴുവനായി (kitchen, 3 bedrooms, living room) ഇൻ്റീരിയർ ചെയ്യാൻ എന്ത് ചിലവ് വരും? ബജറ്റ് friendly ആയിട്ടുള്ളതാണ് നോക്കുന്നത്
Fousiya Kabeer
Home Owner
പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞാൽ മണ്ണ് ഇടുന്നത് വരെ എത്ര ദിവസം കാത്തിരിക്കണം ?
Aadhi K
Home Owner
lintel കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് അടുത്തപ്പണി തുടങ്ങാം
Jithin Varghese
Home Owner
തറ കെട്ടിയിട്ടു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു പടവ് കെട്ടി തുടങ്ങാം ?
Ahilash vrindavan
Home Owner
അടുക്കളയുടെ സ്ലാബ് ഉയരം എത്ര വരെ കൊടുക്കാം?
Salman Huzain
Home Owner
സാധാരണ ഗതിയിൽ ബോർ well അടിക്കാൻ എത്ര രൂപ വരെ പ്രതീക്ഷിക്കണം..?
Ramla B
Home Owner
റൂമുകളിലെ അപ്പോക്സി വർക്ക് കഴിഞ്ഞാൽ എപ്പോൾ മുതൽ ഉപയോഗിച്ചു തുടങ്ങാം ...?
Limesh MM
Home Owner
sunshade വാർത്ത് എത്ര ദിവസം കഴിഞ്ഞ് പടവു തുടങ്ങാം?
rameena mujeeb
Service Provider
കട്ടിള വെച്ച് minimun എത്ര ദിവസം വേണം ലിൻ്റലിന് പലക അടിക്കാൻ
Subair S
Home Owner
താഴത്തെ വാർപ്പ് കഴിഞ്ഞാൽ എത്ര ദിവസം കഴിയണം മുകളിലെ നിലയുടെ പടവ് തുടങ്ങാൻ
shifu shifu
Home Owner
പടവ് മുതൽ വാർപ്പ് വരെ വീടിന് എത്ര chelavakum
Falha Falooh
Home Owner
lintel adikunna പലക എത്ര ദിവസം കയ്ഞ്ഞന്ന് എടുക്കുക. ലിൻെറൽ ചെയ്ത പിറ്റെ ദിവസം തന്നേ എടുക്കുമോ.
Jithin Varghese
Home Owner
വീടിനു എത്ര ഉയരം കൊടുക്കണം? ?
Aadhi K
Home Owner
തേപ്പ് കഴിഞ്ഞാൽ അടുത്ത പണി എന്താണ്, അത് എത്ര ദിവസം കഴിഞ്ഞ് തുടങ്ങാം
suresh e p
Home Owner
Labour Contract ൽ ആണ് ചെയ്യിക്കുന്നത് . ഇപ്പോ plastering വരെ എത്തി . Toilet Pit & waste water Pit ഇത് വരെയും എടുത്തിട്ടില്ല..ഏത് ഘട്ടത്തിലാണ് അത് ചെയ്യുന്നത്.. Plumbing work ൽ ആണോ വരുന്നത്.. അവരാണോ അത് ചെയ്ത് തരേണ്ടത് ..
Rayan dadu
Home Owner
പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ഭിത്തിയിൽ അടിക്കാൻ നല്ലത് എന്താണ്
Ravi Kumar
Home Owner
പ്ലാസ്റ്ററിങ് കഴിഞ്ഞു, വൈറ്റ് സിമന്റ് അടിക്കാൻ എത്ര ആകും ലേബർ ചാർജ്..1500 sq വീട് പിന്നേ പെയിന്റ് അടിക്കാൻ എത്ര വരും
Jithin Varghese
Home Owner
പോർച്ചിന്റെ ഉയരം എത്ര കൊടുക്കണം?
Join the Community to
start finding Ideas &
Professionals
Lenil kumar shaiju
Civil Engineer | Alappuzha
2 or 3 days