{{1628643722}} താങ്കൾക്ക് പണി സമയബന്ധിതമായി തീർക്കണമെന്ന് താൽപര്യമുണ്ടെങ്കിൽ, ഭിത്തിക്കു നേരെ മുകളിൽ ഭിത്തി കെട്ടുന്നതിനും, Support കളിന്മേൽ rest ചെയ്യുന്ന Beamകളുടെ മേലും മുകൾനിലയുടെ ഭിത്തികൾ കെട്ടുന്നതിന് ഒരു തടസ്സവുമുണ്ടാവില്ല.Curing തുടരുന്നതിന് തടസ്സമാകരുതെന്നു മാത്രം. കോൺക്രീറ്റിലെ Binding material ആയcement 10 മണിക്കൂറിനുള്ളിൽ Final Settling ആകും. കോൺക്രീറ്റിൻ്റെ 100 % Strength gain മുകൾ നിലകളിലേക്കുള്ള പണികളുമായി ബന്ധപ്പെടുത്തിയാൽ ബഹുനില കെട്ടിടങ്ങൾ പണിതീർക്കാൻ എത്രയോ വർഷങ്ങൾ എടുക്കേണ്ടി വരും.?. Slabഉം Beamകളും Plain concrete ൽ അല്ല ചെയ്യാറുള്ളത്.!!! മൂന്നു ദിവസങ്ങൾ gap കൊടുക്കുന്നതിൽ തെറ്റില്ല.
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം...
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Location:
KINFRA TECHNO PARK, CALICUT
Thank You
🌹🌹🌹🌹 …les
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628643722}} താങ്കൾക്ക് പണി സമയബന്ധിതമായി തീർക്കണമെന്ന് താൽപര്യമുണ്ടെങ്കിൽ, ഭിത്തിക്കു നേരെ മുകളിൽ ഭിത്തി കെട്ടുന്നതിനും, Support കളിന്മേൽ rest ചെയ്യുന്ന Beamകളുടെ മേലും മുകൾനിലയുടെ ഭിത്തികൾ കെട്ടുന്നതിന് ഒരു തടസ്സവുമുണ്ടാവില്ല.Curing തുടരുന്നതിന് തടസ്സമാകരുതെന്നു മാത്രം. കോൺക്രീറ്റിലെ Binding material ആയcement 10 മണിക്കൂറിനുള്ളിൽ Final Settling ആകും. കോൺക്രീറ്റിൻ്റെ 100 % Strength gain മുകൾ നിലകളിലേക്കുള്ള പണികളുമായി ബന്ധപ്പെടുത്തിയാൽ ബഹുനില കെട്ടിടങ്ങൾ പണിതീർക്കാൻ എത്രയോ വർഷങ്ങൾ എടുക്കേണ്ടി വരും.?. Slabഉം Beamകളും Plain concrete ൽ അല്ല ചെയ്യാറുള്ളത്.!!! മൂന്നു ദിവസങ്ങൾ gap കൊടുക്കുന്നതിൽ തെറ്റില്ല.
JIJOSH J
Civil Engineer | Kollam
14 ദിവസം
josekutty mathew
Contractor | Kottayam
7days
Buildo Craft Engineering Solutions
Civil Engineer | Palakkad
after 17 days
HAWILLER Architectural Studio
Architect | Kozhikode
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹 …les
ANOOP C
Civil Engineer | Malappuram
2 ആഴ്ച
Afsar Abu
Civil Engineer | Kollam
2 wk
PREMKUMAR P prabharajan
Civil Engineer | Kollam
ഒരു concrete full strength achieve ആകാൻ എടുക്കുന്ന time 28 days but മുകളിൽ work 15 daysil ശേഷം തുടങ്ങാം.
Ak Designz📍 Homes
Architect | Malappuram
15 Days
Brick arts Design and Construction
Civil Engineer | Thrissur
15 day is good