മെയിൻ സ്ലാബ് കോൺക്രീറ്റ് കനം വീട് എത്ര sqft എന്നതിന് അടിസ്ഥാന പെടുത്തി അല്ല
അതായത് ക്ലിയർ സ്പാൻ കുറവുള്ള 8 mm steel ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുന്ന സ്ലാബ് ആണെങ്കിൽ 4" മതിയാകും എന്നാൽ distans കൂടുതലുള്ള സ്ലാബുകൾക്ക് 10mm സ്റ്റീലും two way സ്ലാബു കാളുമാണെങ്കി 5" സ്ലാബു കനം ആവശ്യമായി വരും കമ്പിയുടെ വണ്ണം കൂടുന്നതനുസരിച്ചു് കോൺക്രീറ്റ് കനം കൂടുതലാ യിരിക്കണം എന്ന് തോന്നുന്നു
Sasikumar Therayil
Civil Engineer | Thrissur
it depends on the size of room, supports ,type of steel loads etc . 4 inch is a misleading answer .
Sajeev Raj
Contractor | Hyderabad
it depends on the size of room and distance of beam etc.,
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
JENEESH M C PANTHIRIKKARA
Contractor | Kozhikode
മെയിൻ സ്ലാബ് കോൺക്രീറ്റ് കനം വീട് എത്ര sqft എന്നതിന് അടിസ്ഥാന പെടുത്തി അല്ല അതായത് ക്ലിയർ സ്പാൻ കുറവുള്ള 8 mm steel ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുന്ന സ്ലാബ് ആണെങ്കിൽ 4" മതിയാകും എന്നാൽ distans കൂടുതലുള്ള സ്ലാബുകൾക്ക് 10mm സ്റ്റീലും two way സ്ലാബു കാളുമാണെങ്കി 5" സ്ലാബു കനം ആവശ്യമായി വരും കമ്പിയുടെ വണ്ണം കൂടുന്നതനുസരിച്ചു് കോൺക്രീറ്റ് കനം കൂടുതലാ യിരിക്കണം എന്ന് തോന്നുന്നു
Ratheesh Kesiya Ratheesh Kesiya
Contractor | Thiruvananthapuram
4
unni kuttan
Mason | Thiruvananthapuram
4
structural engineer
Civil Engineer | Kollam
4inch
muneer Palangad
Civil Engineer | Kozhikode
4 inches